പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പ് പറയണം ; പിഎംഎ സലാമിനെതിരെ സിപിഎം
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ സിപിഎം രംഗത്ത്. പിഎംഎ സലാം മാപ്പ് ...
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ സിപിഎം രംഗത്ത്. പിഎംഎ സലാം മാപ്പ് ...
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലഹരി കടത്താനായി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം പെരിന്തണ്ണൽമണ്ണയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ്(22),ചെർപ്പുളശ്ശേരി സ്വദേശികളായ കാളിയത്ത് ...
മലപ്പുറം : മലപ്പുറത്ത് ഒരു കോടി രൂപയുടെ കുഴൽപ്പണം പിടിയിൽ. വേങ്ങരയിൽ വെച്ച് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടിയത്. സ്കൂട്ടറിന് ...
മലപ്പുറം : മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം ചേളാരി സ്വദേശിയായ ...
മലപ്പുറം : മാലിന്യ സംസ്കരണ ടാങ്കിൽ വീണ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് കളപ്പാറയിൽ ആണ് അപകടം നടന്നത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കോഴി ...
മലപ്പുറം : ഭിന്നശേഷിക്കാരിയായ 16കാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി കുടുംബം. മതിയായ ചികിത്സ ലഭിക്കാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ന്യൂമോണിയ ...
മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണകാരണം മഞ്ഞപ്പിത്തം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ ഇസെൻ ഇർഹാൻ മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ...
മലപ്പുറത്ത് ചികിത്സ കിട്ടാതെ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ ...
മലപ്പുറം : പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ അമ്മ. സംഭവം നടന്ന സ്ഥലത്ത് മുമ്പും വൈദ്യുതി കമ്പികള്‍ ...
ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാനദിവസവും യുഡിഎഫിന് മുന്നിൽ ഉപാധികളുമായി പിവി അൻവർ. തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് നൽകുകയോ അല്ലെങ്കിൽ വി.ഡി.സതീശനെ ...
ഭാര്യയെ കശാപ്പുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി.മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്.പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് ...
ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുകയും രാജ്യവിരുദ്ധ പരാമർശം നടത്തുകയും ചെയ്തതിന് ഒരാൾ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീം (26) ആണ് ...
മലപ്പുറം; മലപ്പുറം ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. വീട്ടിൽ പ്രസവം നടത്താൻ സഹായിച്ച സ്ത്രീ ആണ് പിടിയിലായത്. ഒതുക്കുങ്ങൽ സ്വദേശി ...
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പെരുമ്പാവൂർ സ്വദേശിനിയായ 35 കാരി അസ്മയാണ് വീട്ടിലെ പ്രസവത്തിനിടെ മരിച്ചത്. സംഭവത്തിൽ മതപ്രഭാഷകനായ ...
പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നമുപ്പത്തിയഞ്ചുകാരിയായ അസ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി ...
മലപ്പുറം; മലപ്പുറത്ത് സമുദായ അംഗങ്ങൾക്ക് സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് എസ്എൻഡിപി ജനറൽ സ്രെട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുള്ളിൽ സമുദായാംഗങ്ങൾ ഭയന്നുവിറച്ചാണ് കഴിയുന്നതെന്ന് ...
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി. മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു . മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയിൽ നിന്നാണ്പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവും ...
മലപ്പുറം : കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയുടെ മരണത്തിന് കാരണം ഭർത്താവിന്റെ ക്രൂര മർദ്ദനം ഉൾപ്പെടെയുള്ള പീഡനങ്ങൾ എന്ന് പോലീസ്. കേസിൽ ഭർത്താവ് അൻവറിനെ പൊലീസ് അറസ്റ്റ് ...
തിരൂർ: ഒമാനിൽ നിന്ന് മയക്കുമരുന്നുമായി മുംബൈയിലെത്തി, അവിടെ നിന്ന് ട്രെയിൻ മാർഗം തിരൂരിലെത്തിയ സംഘം അറസ്റ്റിൽ. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി(29) വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ(37) ...
മലപ്പുറം: വളാഞ്ചേരിയിൽ ലഹരിസംഘത്തിലുള്ളവർക്ക് എയിഡ്സ് സ്ഥിരീകരിച്ചു. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ മൂന്നുപേർ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies