Nipah

നിപ വൈറസ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

നിപ ആശങ്ക: യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 26 പേർ

മലപ്പുറം: നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതെന്നാണ് കണക്കുകൾ ...

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി ; ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: വണ്ടൂർ നടുവത്ത് കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. കോഴിക്കോട് നടത്തിയ പ്രഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയി. പൂനെ വൈറോളജി ലാബിൽ ...

വലയിൽ കുടുങ്ങിയത് രണ്ട് വവ്വാലുകൾ; വൈറസ് ഉണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങി കേന്ദ്രസംഘം

പാണ്ടിക്കാട് വവ്വാലുകളിൽ നിപ ആന്റിബോഡി

തിരുവനന്തപുരം: നിപയെ തുടർന്ന് 14 കാരൻ മരിച്ച പാണ്ടിക്കാട് നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ  വൈറസിന്റെ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തി. ആരോഗ്യമന്ത്രി വീണാ ജോർജാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം ...

കോഴിക്കോട് പനി ബാധിച്ച് മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു

അമ്പഴങ്ങയാണോ നിപയ്ക്ക് കാരണമായത്?: വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്; കൂടുതൽ അപകടമുണ്ടാക്കും; മുന്നറിയിപ്പ്

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്പഴങ്ങയിൽനിന്നാണോയെന്നു സംശയം. കുട്ടി സുഹൃത്തുക്കൾക്കൊപ്പം അമ്പഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗയുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ ...

നിപ; ഹൈറിസ്‌ക് വിഭാഗത്തിൽ 101 പേർ; കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്ത്

നിപ; ഹൈറിസ്‌ക് വിഭാഗത്തിൽ 101 പേർ; കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്ത്

മലപ്പുറം: നിപ ബാധിച്ച് മരിച്ച 14 കാരന്റെ സമ്പർക്കം വ്യക്തമാക്കുന്ന പുതിയ റൂപ്പ് മാപ്പ് പുറത്ത്. മാപ്പിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ അതേ സമയങ്ങളിൽ ഉണ്ടായിരുന്നവർ കൺട്രോൾ റൂമിൽ ...

ബസ് യാത്രയ്ക്കിടെ ദാരുണ അപകടം; ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റു

നിപ ബാധിച്ച കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ കാത്തിരിക്കേണ്ടി വന്നത് അരമണിക്കൂർ ; ഐസൊലേഷൻ വാർഡ് ഒരുക്കിയത് ചുറ്റിക കൊണ്ട് പൂട്ട് പൊളിച്ച്

കോഴിക്കോട് : നിപ ബാധിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ അരമണിക്കൂർ കാത്തിരിക്കേണ്ടി വന്നതായി ആരോപണം. ഐസൊലേഷൻ വാർഡിന്റെ താക്കോൽ ലഭിക്കാതിരുന്നതാണ് ദീർഘനേരം കാത്തിരിപ്പിന് ഇടയാക്കിയത്. ...

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി ; ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി

നിപ; കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ; ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: നിപ വൈറസ് ബാധിച്ച് 14 കാരൻ മരിച്ചതിന് പിന്നാലെ കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ. പ്രതിരോധപ്രവർത്തനങ്ങൾക്കായി കേരളത്തിലെ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിന് വേണ്ടിയാണ് സംഘം സംസ്ഥാനത്ത് ...

നിപ്പ ; 60 പേർ ഹൈ റിസ്ക് വിഭാഗത്തിൽ,  റൂട്ട് മാപ് പ്രസിദ്ധീകരിച്ചു

നിപ്പ ; 60 പേർ ഹൈ റിസ്ക് വിഭാഗത്തിൽ, റൂട്ട് മാപ് പ്രസിദ്ധീകരിച്ചു

നിപ്പ ; 60 പേർ ഹൈ റിസ്ക് വിഭാഗത്തിൽ; റൂട്ട് മാപ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: നിപ ബാധിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു. ...

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

റൂട്ട് മാപ്പ് സങ്കീർണ്ണം ; മലപ്പുറത്ത് നിപ ബാധിച്ച 14 വയസ്സുകാരൻ മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട് ; 214 പേർ നിരീക്ഷണത്തിൽ

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലു വയസ്സുകാരന് നിപ സ്ഥിരീകരിച്ച സംഭവത്തിൽ കുട്ടിയുടെ റൂട്ട് മാപ്പ് സങ്കീർണമെന്ന് റിപ്പോർട്ട്. രോഗബാധിതനായ കുട്ടി മൂന്ന് ആശുപത്രികളിൽ ചികിത്സ ...

നിപ ബാധ സംശയിക്കുന്ന 15 വയസ്സുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

നിപ ബാധ സംശയിക്കുന്ന 15 വയസ്സുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

മലപ്പുറം : നിപ ബാധിച്ചതായി സംശയിക്കുന്ന മലപ്പുറത്തെ 15 വയസ്സുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്തുവന്നിട്ടുള്ളത്. കുട്ടിക്ക് നിപ ...

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി നല്‍കിയ ഉത്തരവ് തിരുത്തി കളക്ടര്‍; 23 വരെ ക്ലാസ് ഓണ്‍ലൈനില്‍

നിപ ബാധിച്ചെന്ന് സംശയിക്കുന്ന കുട്ടിയുടെ നില അതീവ ഗുരുതരം; മലപ്പുറത്ത് അടിയന്തിരയോഗം ചേരാൻ ആരോഗ്യവകുപ്പ്; പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം

കോഴിക്കോട്: നിപ വൈറസ് ബാധിച്ചെന്ന് കരുതുന്ന കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം. കുട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം നിപയാണോ എന്ന് സ്ഥിരീകരിക്കാൻ കുട്ടിയുടെ ...

വീണ്ടും നിപ?; കോഴിക്കോട് ചികിത്സയിൽ കഴിയുന്ന 14 കാരന് വൈറസ് ബാധയെന്ന് സംശയം

വീണ്ടും നിപ?; കോഴിക്കോട് ചികിത്സയിൽ കഴിയുന്ന 14 കാരന് വൈറസ് ബാധയെന്ന് സംശയം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 14 കാരനാണ് വൈറസ് ബാധയുള്ളതായി സംശയിക്കുന്നത്. കുട്ടിയുടെ സാമ്പിളുകൾ ...

കോഴിക്കോട് പനി ബാധിച്ച് മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു

നിപ; പ്രതിരോധത്തിന് പ്രത്യേക കലണ്ടറുമായി ആരോഗ്യവകുപ്പ്; ജാഗ്രതാ പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: നിപ വൈറസ് വ്യാപിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലണ്ടർ തയ്യാറാക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് ...

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു, കോഴിക്കോട് ഇന്ന് സ്‌കൂളുകള്‍ തുറക്കും; അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് നിര്‍ബന്ധം

കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിലേത് ഒഴികെയുള്ള സ്‌കൂളുകൾ ഇന്ന് തുറക്കും. നിപ റിപ്പോർട്ട് ...

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

കോഴിക്കോട്: കോഴിക്കോട് നിപ ഭീതി ഒഴിയുന്നു. തുടർച്ചയായി ഒമ്പതാം ദിവസവും ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. ...

പുതിയ കേസുകൾ ഇല്ല; സംസ്ഥാനത്ത് നിപ ആശങ്ക അകലുന്നു

പുതിയ കേസുകൾ ഇല്ല; സംസ്ഥാനത്ത് നിപ ആശങ്ക അകലുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആശങ്ക അകലുന്നു. ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര സംഘവും ...

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ ആശങ്ക ഒഴിയുന്നു; 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു. അവസാനം ലഭിച്ച 49 പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ജനങ്ങൾക്കും ഏറെ ആശ്വാസം ...

ആശ്വാസം; നിപയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപയിൽ ആശ്വാസം; ഹൈറിസ്‌ക് വിഭാഗത്തിൽ പെട്ട 61 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നിപ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ നെഗറ്റീവ്. 61 സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു.നിപ ബാധിച്ച് മരിച്ച ...

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ; കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം കോഴിക്കോട് പഠനം തുടങ്ങും; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ഓൺലൈൻ ക്ലാസ്; വിദ്യാർത്ഥികളെ ക്ലാസുകളിലേക്ക് വരുത്തരുതെന്ന് കർശന നിർദ്ദേശം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതൽ പഠനം ആരംഭിക്കും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ...

90 ശതമാനം ചോദ്യങ്ങളും ഗൈഡിൽ നിന്ന്; പിഎസ്‌സി പരീക്ഷ റദ്ദാക്കി

നിപ വ്യാപനം; പി എസ് സി പരീക്ഷകൾക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. മ്യൂസിയം, മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (കാറ്റഗറി 212/2020), ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist