Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഉയരങ്ങളിലേക്ക് കാലെടുത്ത് വെക്കാനായി വര യു.എ .ഇ

by Brave India Desk
Sep 25, 2024, 08:49 pm IST
in Kerala, UAE, Gulf
Share on Facebook
Tweet
WhatsApp
Telegram

മലയാളി ഡിസൈനർ കൂടായ്മയായ വര യു.എ .ഇ യുടെ പുതിയ ടീം വര സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾക്കായി ലെവൽ അപ്പ് എന്ന പേരിൽ മോട്ടിവേഷൻ സെഷനും വരയുടെ ഭാവി പരിപാടികളും ചർച്ച ചെയ്‌തു. ദുബായ് ഡൗൺ ടൗണിലെ ‘മൂവൻ പിക്ക് ‘ ഹോട്ടലിൽ വെച്ച് രാവിലെ 9 മുതൽ വൈകുന്നേരം വരെ നടന്ന പരിപാടിയിൽ വിവിധ എമിറേറ്റുകളിൽ നിന്നായ് തിരഞ്ഞെടുത്ത 70 ഓളം വരുന്ന ഡിസൈനർമാർ പങ്കെടുത്തു.

സുകേഷ് ഗോവിന്ദൻ്റെ “എങ്ങനെ ഒരു സംരംഭകനാകാം” എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു സെഷനോടെ തുടങ്ങിയ പരിപാടിയും. കോഓർഡിനേറ്റർ ക്രിയേറ്റീവ് ഡയറക്ടർ മുബഷിർ നടത്തിയ  സെഷനും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു

Stories you may like

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

തുടർന്ന് വരയുടെ ഭാവി പരിപാടികളെ കുറിച്ചും വര സ്ക്വാഡിൻ്റെ ദൗത്യത്തെയും ലക്ഷ്യങ്ങളെയും കുറിച്ചും
ചെയർമാൻ സജീർ ഗ്രീൻ ഡോട്ടിന്റെ നേതൃത്വത്തിൽ ചർച്ച നടന്നു. ചർച്ചയിൽ വരയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഡിസൈൻ മേഖലയിലെ കലാകാരന്മാരുടെ യു എ ഇ യിലെ തന്നെ മികച്ച പരിപാടിയായി മാറിയ ‘ ആർട്ടെക്‌സ് ” അതിന്റെ സീസൺ 2 2025 ജനുവരിയിൽ യു എ ഇ യിലെയും ഇന്ത്യയിലെയും ലോകോത്തര ഡിസൈനേർമാരെയും പങ്കെടുപ്പിച്ച് മികച്ച രീതിയിൽ നടത്താൻ തീരുമാനിച്ചു,

ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും വര യു. എ ഇ യുടെ ചെയർമാൻ സജീർ ഗ്രീൻ ഡോട്ട് , കൺവീനർ അൻസാർ മുഹമ്മദ്, ഫിനാൻസ് കോഓർഡിനേറ്റർ ജിബിൻ, ജയേഷ്, വിദ്യ,റിയാസ് മുഹമ്മദ് , അനസ് റംസാൻ, മുബഷിർ, ജംനാസ്, ഷഫ്‌നാസ്, ഷംനാഫ്, ഷമീം മുഹമ്മദ്, റിയാസ് മല്ലു, എ കെ എം ശരീഫ്, നൗഫൽ നാക്, ഗോഡ് വിൻ, നൗഫൽ പെരിന്തൽമണ്ണ, ഫാജി, അഞ്ജലി,വിബിൻ, ജോഫിൻ, വസന്തകുമാർ,മുസ്തഫ മറ്റു വര സ്‌ക്വാഡ് മെമ്പേഴ്സും നേത്രത്വം നൽകി,

ചരിത്രമാവാൻ സാധിക്കുന്ന നിലയിൽ ഒരുപാട് ഗുണകരമാവുന്ന വേദികൾ ഒരുക്കാൻ 125 പേരടങ്ങുന്ന വര സ്‌ക്വാഡിന് സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Tags: vara
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

Latest News

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies