എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. കേസിലെ 13 പ്രതികളില്‍ 12 പേരില്‍ 12 പേരാണ് കോടതിയില്‍ ഹാജരായത്.
ആറാം പ്രതി കോടതിയില്‍ ഹാജരായില്ല. വിചാരണയുടെ അവസാനഘട്ട നടപടികൾ പുരോഗമിക്കുകയാണ്. നാളെയും പ്രതികളുടെ വിസ്താരം തുടരും.
കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിനുശേഷം ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് കോടതി പ്രതിക്ക് ജാമ്യം നല്‍കിയത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.
Discussion about this post