അവിടുത്തെ സ്ത്രീകൾ ദിലീപിനൊപ്പം തോളുരുമ്മുകയാണ്: ഹേമകമ്മറ്റി വിഷയത്തിലെ സർക്കാർ തീരുമാനത്തിനതിരെ ഗായിക ചിന്മയി ശ്രീപദ
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനതി ഗായിക ചിന്മയി ശ്രീപദ രംഗത്ത്. പോലീസ് കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനത്തെ താരം ചോദ്യം ചെയ്തു. ...