Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ആ ഏഴ് ലക്ഷം വാഹനങ്ങള്‍ക്ക് തീ പിടിക്കും, ഒടുവില്‍ വെളിപ്പെടുത്തലുമായി വാഹനക്കമ്പനി, വിമര്‍ശനം

by Brave India Desk
Oct 20, 2024, 12:34 pm IST
in News, International, Business
Share on Facebook
Tweet
WhatsApp
Telegram

നിര്‍മ്മാണത്തിലുണ്ടായ തകരാറുകള്‍ മൂലം ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു എജി ചൈനയിലെ ഏഴ് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയാണ്. പ്രാദേശികമായി നിര്‍മ്മിച്ച 499,539 കാറുകളും 188,371 ഇറക്കുമതി ചെയ്ത വാഹനങ്ങളും തിരികെ വിളിക്കുമെന്ന് ബിഎംഡബ്ല്യു ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് മാര്‍ക്കറ്റ് റെഗുലേഷന്‍ വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. ഈ മോഡലുകളില്‍ കാണുന്ന ഒരു തകരാര്‍ കൂളന്റ് പമ്പ് പ്ലഗ് തുരുമ്പെടുക്കാന്‍ കാരണമായേക്കാമെന്നും ഇത് ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Stories you may like

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

3 സീരീസ്, 5 സീരീസ് വാഹനങ്ങളും ഇറക്കുമതി ചെയ്ത നിരവധി X സീരീസ് എസ്യുവികളും ഇങ്ങനെ തകരാര്‍ ബാധിച്ച മോഡലുകളില്‍ ഉള്‍പ്പെടുന്നു. കമ്പനി ഈ തിരിച്ചുവിളി നടത്തിയതിനെ തുടര്‍ന്ന് ഏറ്റവും വലിയ ഇടിവാണ് ഈ കമ്പനിയുടെ വാഹനവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ചൈനയിലെ ബിഎംഡബ്ല്യു, മിനി ബ്രാന്‍ഡ് കാറുകളുടെ കയറ്റുമതി മൂന്നാം പാദത്തില്‍ 30 ശതമാനം ഇടിഞ്ഞു.

ചൈനയിലെ ബിഎംഡബ്ല്യു, മിനി ബ്രാന്‍ഡ് കാറുകളുടെ കയറ്റുമതി 30% കുറഞ്ഞു, ഇത് നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുത്തനെ ഇടിവാണ്. കോണ്ടിനെന്റല്‍ എജി നല്‍കിയ ബ്രേക്കിംഗ് സിസ്റ്റങ്ങളുടെ തകരാറുകള്‍ കാരണം 1.5 മില്യണ്‍ കാറുകള്‍ അന്താരാഷ്ട്ര തലത്തില്‍ തിരിച്ചുവിളിച്ചതിനെ തുടര്‍ന്നാണ് ഈ തിരിച്ചടി സംഭവിച്ചത്.

ഓഗസ്റ്റിലാണ് തകരാര്‍ കണ്ടെത്തിയതെന്നും അന്വേഷണത്തിനിടെ ബിഎംഡബ്ല്യു ചൈനീസ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. യൂറോപ്പിലെ വാഹനങ്ങളെ ഈ പ്രശ്നം ബാധിക്കില്ലെന്നും വക്താവ് വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ച് വരെ തിരിച്ചുവിളിക്കല്‍ ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്ന് എന്നതില്‍ വിശദീകരണമില്ല.

Tags: chinabmw
Share6
Tweet
Send
Share

Latest stories from this section

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

Latest News

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

5 കുഞ്ഞുങ്ങളുടെ അമ്മയായി കെ.ജെ.പി.21 ; 60 കടന്ന് ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

28,000 അടി താഴേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയർവേയ്സ് വിമാനം ; വൻ സാങ്കേതിക തരാറിന് പിന്നാലെ അടിയന്തര ലാൻഡിങ്

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയയെ പിടികൂടി ഡൽഹി പോലീസ് ; 50 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

സംഘടനാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മുൻഗണന ; രാജ്യസഭാ തിരഞ്ഞെടുപ്പിന് എട്ട് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies