ബിഎംഡബ്ല്യുവുണ്ട് പക്ഷേ 100 രൂപയുടെ ചെടിച്ചട്ടി വാങ്ങാന്‍ കഴിവില്ല, രൂക്ഷവിമര്‍ശനം
നോയിഡയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബിഎംഡബ്ല്യു കാറില്‍ വന്നിറങ്ങി കടയുടെ പുറത്തുവെച്ചിരുന്ന ചെടിച്ചട്ടി മോഷ്ടിച്ച യുവതിയാണ് വീഡിയോയില്‍. ഒക്ടോബര്‍ 25-ന് അര്‍ധരാത്രി ...