Friday, May 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധം പുലർത്തിയ 19 ലധികം പേർക്കും എയ്ഡ്‌സ്; ഭാര്യമാരും രോഗികൾ; സത്യം പുറത്തായത് കൗൺസിലിംഗിലൂടെ

by Brave India Desk
Oct 31, 2024, 12:11 pm IST
in India
Share on FacebookTweetWhatsAppTelegram

നൈനറ്റാൾ; ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയവർക്കെല്ലാം എച്ച്‌ഐവി അഥവാ എയ്ഡ്‌സ് സ്ഥിരീകരിച്ചു.മയക്കുമരുന്നിന് അടിമയായ 17 കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട 19 ലധികം പേർക്കാണ് എയ്ഡ്‌സ് ബാധിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ മയക്കുമരുന്ന് ആസക്തി ഈ ദൗർഭാഗ്യകരമായ അവസ്ഥയിലേക്ക് നയിച്ചു, ഞങ്ങൾ കൗൺസിലിംഗും പിന്തുണയും നൽകാൻ പ്രവർത്തിക്കുകയാണെന്ന് ജില്ലാ ആരോഗ്യ ഓഫീസർ വ്യക്തമാക്കി.

നൈനിറ്റാളിലെ രാംനഗറിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് യുവാക്കൾ രാംദത്ത് ജോഷി ജോയിന്റ് ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്റർ (ഐസിടിസി) സന്ദർശിക്കാൻ തുടങ്ങി. പലരും എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതോടെ ഇത് കേസുകൾ തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ മയക്കുമരുന്ന് ആസക്തിയ്ക്ക് പണം കണ്ടെത്താനാണ് താൻ എയ്ഡ്‌സ് രോഗിയാണെന്ന് അറിയാത്ത യുവാക്കളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്.

Stories you may like

 താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ്  പ്രതി; 10 കിലോ പഴം കഴിപ്പിച്ച് പുറത്തെടുത്ത് പോലീസ്

ഹാന്റാ വൈറസ് കോവിഡിനേക്കാൾ മാരകമോ? കപ്പലിലെ മരണങ്ങൾ നൽകുന്ന മുന്നറിയിപ്പ്; ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ മുനയിലോ?

നൈനിറ്റാൾ ചീഫ് മെഡിക്കൽ ഓഫീസർ ഹരീഷ് ചന്ദ്ര മേഖലയിൽ എച്ച്‌ഐവി ബാധിതരുടെ പെട്ടെന്നുള്ള വർദ്ധനവിൽ ആശങ്ക രേഖപ്പെടുത്തി.’സാധാരണയായി, പ്രതിവർഷം 20 എച്ച്‌ഐവി പോസിറ്റീവ് കേസുകൾ കണ്ടെത്തുന്നു. എന്നിരുന്നാലും, ഈ വർഷം അഞ്ച് മാസത്തിനുള്ളിൽ 19 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.അധികൃതർ സംഭവം ഗൗരവമായി കാണുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ മേഖലകളിൽ കൗൺസിലിംഗ് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്‌ഐവി കേസുകളുടെ പെട്ടെന്നുള്ള വർധനവ് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 17 മാസത്തിനിടെ രാംനഗറിൽ 45 പേർക്ക് എച്ച്‌ഐവി പോസിറ്റീവായതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യം, ഈ വ്യക്തികളിൽ പലരും വിവാഹിതരായിരുന്നു, അവരുടെ ഭാര്യമാർക്കും രോഗം പിടിപെട്ടിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. 17 വയസ്സുള്ള പെൺകുട്ടിയിലൂടെയാണ് തങ്ങൾ എച്ച്‌ഐവി ബാധിതരായതെന്ന് ഈ യുവാക്കൾക്ക് അറിയില്ലായിരുന്നു.കൗൺസിലിംഗ് സെഷനുകൾക്കിടയിൽ, അവർക്കെല്ലാം അവളുമായി ശാരീരിക ബന്ധമുണ്ടെന്ന് ഞങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് ആരോഗ്യവിദഗ്ധർ കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ പെൺകുട്ടിയുമായി ബന്ധം പുലർത്തിയ എല്ലാവരും പോക്‌സോ കേസിന്റെ പരിധിയിൽപ്പെടും.

Tags: HIV positiveOver 19
Share1TweetSendShare

Latest stories from this section

പത്ത് മിനിറ്റ് മതി, ചിന്തിക്കാനുള്ള ശേഷി പോകും; എഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

പത്ത് മിനിറ്റ് മതി, ചിന്തിക്കാനുള്ള ശേഷി പോകും; എഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് ഐഎസ്‌ഐ ; ഡൽഹിയിലും ഹരിയാനയിലും സ്ഫോടനങ്ങൾക്ക് പദ്ധതി

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് ഐഎസ്‌ഐ ; ഡൽഹിയിലും ഹരിയാനയിലും സ്ഫോടനങ്ങൾക്ക് പദ്ധതി

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

നാസിക് പീഡനക്കേസ്: ഒടുവിൽ നിദ ഖാൻ പിടിയിൽ; ടിസിഎസിനെ പിടിച്ചുലച്ച മതപരിവർത്തനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

ഡിഎംകെയും എഐഎഡിഎംകെയും ഒന്നിച്ചാൽ 107 എംഎൽഎമാരും രാജിവെക്കും!: മുന്നറിയിപ്പുമായി വിജയ്

Discussion about this post

Latest News

ഐപിഎല്ലിൽ ‘റെഡ് അലേർട്ട്’; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും, ടീമുകൾക്ക് ബിസിസിഐയുടെ കനത്ത താക്കീത്

ഐപിഎല്ലിൽ ‘റെഡ് അലേർട്ട്’; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും, ടീമുകൾക്ക് ബിസിസിഐയുടെ കനത്ത താക്കീത്

 താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ്  പ്രതി; 10 കിലോ പഴം കഴിപ്പിച്ച് പുറത്തെടുത്ത് പോലീസ്

 താക്കോൽ വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ്  പ്രതി; 10 കിലോ പഴം കഴിപ്പിച്ച് പുറത്തെടുത്ത് പോലീസ്

ഹാന്റാ വൈറസ് കോവിഡിനേക്കാൾ മാരകമോ? കപ്പലിലെ മരണങ്ങൾ നൽകുന്ന മുന്നറിയിപ്പ്; ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ മുനയിലോ?

ഹാന്റാ വൈറസ് കോവിഡിനേക്കാൾ മാരകമോ? കപ്പലിലെ മരണങ്ങൾ നൽകുന്ന മുന്നറിയിപ്പ്; ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ മുനയിലോ?

പത്ത് മിനിറ്റ് മതി, ചിന്തിക്കാനുള്ള ശേഷി പോകും; എഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

പത്ത് മിനിറ്റ് മതി, ചിന്തിക്കാനുള്ള ശേഷി പോകും; എഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് പട്ടിക പുറത്ത്, കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് പട്ടിക പുറത്ത്, കെ.സി. വേണുഗോപാലിന് വൻ മുൻതൂക്കം

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് ഐഎസ്‌ഐ ; ഡൽഹിയിലും ഹരിയാനയിലും സ്ഫോടനങ്ങൾക്ക് പദ്ധതി

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് ഐഎസ്‌ഐ ; ഡൽഹിയിലും ഹരിയാനയിലും സ്ഫോടനങ്ങൾക്ക് പദ്ധതി

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

നാസിക് പീഡനക്കേസ്: ഒടുവിൽ നിദ ഖാൻ പിടിയിൽ; ടിസിഎസിനെ പിടിച്ചുലച്ച മതപരിവർത്തനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

എന്നെ കാണാൻ ബുദ്ധിമുട്ടാണെന്ന് ഇനി ആരും കരുതരുത്, മാസത്തിലൊരിക്കൽ ഞാൻ മണ്ഡലത്തിലുണ്ടാകും; ഉദയനിധിയുടെ പരിഹാസങ്ങൾക്കെതിരെ വിജയ്

ഡിഎംകെയും എഐഎഡിഎംകെയും ഒന്നിച്ചാൽ 107 എംഎൽഎമാരും രാജിവെക്കും!: മുന്നറിയിപ്പുമായി വിജയ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies