Sunday, August 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രൊഫ യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്കാരം 2024 ദീപേഷ് നായർക്ക്

by Brave India Desk
Nov 10, 2024, 08:16 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെയും വിദ്യാർത്ഥി നിധി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നൽകിവരുന്ന പ്രൊഫ യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്കാരത്തിൻ്റെ വിജയിയായി താനെ സ്വദേശിയും ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ സെന്റർ ഫോർ ഹിയറിംഗ് എംപയേർഡ് സഹസ്ഥാപകനുമായ  ദീപേഷ് നായരെ തെരഞ്ഞെടുത്തു.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നവംബർ 22 23 24 തീയതികളിൽ നടക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തിൽ ശ്രീ ദീപേഷ് നായർക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.

ആധുനിക എബിവിപിയുടെ ശിൽപ്പിയും മുൻ ദേശീയ അധ്യക്ഷനുമായ പ്രൊഫസർ യശ്വന്ത് റാവു കേൽക്കറുടെ സ്മരണാർഥം 1991 മുതലാണ് പുരസ്കാരദാനം ആരംഭിച്ചത്. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും , പരിസ്ഥിതി സംരക്ഷണത്തിനും അതേപോലെ സാമൂഹിക സേവന രംഗത്തും സ്തുത്യർഹമായ സംഭാവനകൾ നൽകിവരുന്ന ഭാരതത്തിലെ യുവ സംരംഭകർക്ക് പുരസ്കാരം സമ്മാനിച്ച് അവരെ അനുമോദിക്കുവാനും അതുവഴി അവരുടെ പ്രവർത്തനങ്ങൾക്ക് നവ ഊർജ്ജം പകരുവാനുമാണ് പുരസ്കാര സമർപ്പണത്തിലൂടെ എബിവിപി ലക്ഷ്യമിടുന്നത്.

Stories you may like

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

പുരസ്കാര വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ദീപേഷ് നായർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ സെന്റർ ഫോർ ഹിയറിംഗ് എംപയേർഡ് (TEACH) എന്ന പേരിൽ ബധിര വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ്.കെ.ജി സോമയ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബിഎ പൂർത്തിയാക്കിയ അദ്ദേഹത്തിന് കോർപ്പറേറ്റ് മേഖലയിൽ 12 വർഷത്തെ പ്രവർത്തന പരിചയമുണ്ട് .ജെ .പി മോർഗൻ ബാംഗിങ് സൊല്യൂഷൻസ്, സിറ്റി ബാങ്ക് മുതലായ പ്രമുഖ സ്ഥാപനളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.ബധിര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും സമഗ്ര വികാസത്തിനും അനുയോജ്യമായ ഒരു പഠനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനായി 2016 ൽ ആണ് ദീപേഷ് നായർ സുഹൃത്തായ അമൻ ശർമ്മയോടൊപ്പം ചേർന്ന TEACH എന്ന സംഘടന ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ താനെ,പൂണെ, ദില്ലി എന്നീ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ TEACH ൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

എബിവിപി ദേശീയ പ്രസിഡന്റ് പ്രൊഫ രാജ് ശരൺ ഷാഹി, ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ സംഘടന സെക്രട്ടറി ശ്രീ ആശിഷ് ചൗഹാൻ പുരസ്കാര നിർണയ സമിതി കൺവീനറും മുൻ എബിവിപി ദേശീയ അധ്യക്ഷനുമായ പ്രൊഫ മിലിന്ദ് മറാഠെ എന്നിവർ യശ്വന്ത് റാവു ഖേൽക്കർ പുരസ്കാര വിജയിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ ദീപേഷ് നായർക്ക് ആശംസകൾ നേർന്നു.

Tags: dipesh nair
Share
Tweet
SendShare

Latest stories from this section

കൊച്ചിക്കാർക്ക് കോള്; പാലക്കാടിനും സന്തോഷം;  കേരളത്തിന് റെയിൽവേയുടെ വക ഓണസമ്മാനം

‘റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടി പാത!; പാകിസ്താനും അഫ്ഗാനിസ്താനും വഴി പുതിയ റെയിൽ പദ്ധതിയുമായി പുടിന്റെ ഉപപ്രധാനമന്ത്രി!

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ സ്ത്രീ അസ്വാഭാവികമായി മരിച്ചാൽ ഭർത്താവിന് രക്ഷയില്ല; അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്!

ഒഡീഷയിലെ ജനങ്ങൾ നരേന്ദ്ര മോദിയിൽ വിശ്വാസമർപ്പിച്ചു; അതിന്റെ തെളിവാണ് ഒഡീഷയിലെ ബിജെപിയുടെ വിജയം; ധർമേന്ദ്ര പ്രധാൻ

പുതിയ തലമുറ ഞങ്ങളുടെ മക്കൾ; ജനറേഷൻ സിയെ ചിലർ തെറ്റിദ്ധരിപ്പിച്ചു’; വെളിപ്പെടുത്തി ധർമ്മേന്ദ്ര പ്രധാൻ!

പാർട്ടിക്ക് വേണ്ടി പ്രതികരിച്ചതിനാണ് കള്ളക്കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്; ജയരാജനെതിരെ ആഞ്ഞടിച്ച് അർജുൻ ആയങ്കി

പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി ഒടുവിൽ വലയിൽ; കണ്ണൂരിലെ അപാർട്മെന്റിൽ നിന്ന് പൊക്കിയത് നാടകീയമായി!

Discussion about this post

Latest News

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

രാത്രിയില്ലെങ്കിൽ മനുഷ്യർക്ക് ഭ്രാന്ത് പിടിക്കുമോ? ഈ ഒരൊറ്റ മാറ്റം ലോകത്തെ എങ്ങനെ തകർക്കും?

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

‘ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു!’: അജ്ഞാത തോക്കുധാരികളുടെ പേടിസ്വപ്നത്തിൽ ഭീകരർ

കൊച്ചിക്കാർക്ക് കോള്; പാലക്കാടിനും സന്തോഷം;  കേരളത്തിന് റെയിൽവേയുടെ വക ഓണസമ്മാനം

‘റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് തീവണ്ടി പാത!; പാകിസ്താനും അഫ്ഗാനിസ്താനും വഴി പുതിയ റെയിൽ പദ്ധതിയുമായി പുടിന്റെ ഉപപ്രധാനമന്ത്രി!

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ സ്ത്രീ അസ്വാഭാവികമായി മരിച്ചാൽ ഭർത്താവിന് രക്ഷയില്ല; അലഹാബാദ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്!

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

ഗുരുതരാവസ്ഥയിലെന്ന് മാധ്യമങ്ങൾ; മുജ്തബ ഖമേനിയുടെ വീഡിയോ പുറത്തുവിട്ട് ഇറാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies