Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ഭക്ഷണത്തോട് കൊതിയാണോ; എന്താണ് ഇതിന് പിന്നിലെ രഹസ്യം

by Brave India Desk
Nov 15, 2024, 05:43 pm IST
in Food, News
Share on Facebook
Tweet
WhatsApp
Telegram

Stories you may like

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

ചില ഭക്ഷണപദാര്‍ഥങ്ങളോട് നമുക്ക് വല്ലാത്ത കൊതി തോന്നാറില്ലേ. എന്താണ് ഇതിന് പിന്നില്‍. മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ മെക്കാനിസം കാരണം ഉണ്ടാകുന്ന ഭക്ഷണ ആസക്തിയാണെന്നാണ് ശാസ്ത്രം പറയുന്നത്.

ചില ഭക്ഷണങ്ങള്‍ തലച്ചോര്‍ ഡോപ്പമിന്‍ പുറപ്പെടുവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. കുറച്ചുകാലം കഴിയുമ്പോള്‍ ആസക്തിയായി ശക്തിപ്പെടും.

രുചിപരമായി; മുന്‍ കാല രുചി അനുഭവങ്ങളില്‍ വേരൂന്നി നില്‍കുന്നതാണ് രുചിപരമായ ഭക്ഷണ ആസക്തി.

ദൃശ്യപരമായി; ആകര്‍ഷകമായ രീതിയില്‍ ഭക്ഷണത്തെ അവതരിപ്പിക്കുന്നത് ദൃശ്യപരമായ ഭക്ഷണ ആസക്തി ഉണര്‍ത്തുന്നു. ചിത്രങ്ങള്‍ കണ്ടു തോന്നുള്ള ഭക്ഷണക്കൊതി അതിന് ഉദാഹരണമാണ്.

മണം; ഭക്ഷണത്തിന്റെ സുഗന്ധം ചില ഭക്ഷണത്തോടുള്ള ആസക്തി ഉണ്ടാക്കുന്നു.

90 ശതമാനം ആളുകളിലും ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണ കൊതികള്‍ പലപ്പോഴായി ഉണ്ടാകാറുണ്ട്. ഇത് മാനസികമായി സന്തോഷം നല്‍കുന്നതാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഓരോ വ്യക്തിക്കും വ്യത്യസ്തമായാണ് ഭക്ഷണത്തോട് കൊതി തോന്നുന്നത്. അവ ക്ഷണികമായിരിക്കും. എന്നാല്‍ ഭക്ഷണത്തോടുള്ള അമിത ആസക്തി അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കാം. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും.

സമ്മര്‍ദം, വൈകാരികാവസ്ഥകള്‍, ഹോര്‍മോണല്‍ ഏറ്റക്കുറച്ചിലുകള്‍, പോഷകക്കുറവ് എന്നിവയും ഭക്ഷണ ആസക്തിയുണ്ടാക്കാം. പിരിമുറുക്കമുള്ള ആളുകള്‍ ചോക്ലേറ്റ് പോലുള്ള മധുരമുള്ളതും വറുത്തതുമായ ഭക്ഷണങ്ങളോട് ആസക്തി കാണിക്കാറുണ്ട്. എന്നാല്‍ മാനസികമായി ആശ്വാസത്തിന് ഭക്ഷണത്തെ ആശ്രയിക്കുന്നത് പിന്നീട് കുറ്റബോധവും ആത്മവിശ്വാസക്കുറവും ഉണ്ടാക്കും.

Tags: food
Share4
Tweet
Send
Share

Latest stories from this section

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

നന്ദിഗ്രാം ബിജെപി സ്ഥാനാർത്ഥിയുടെ പ്രായത്തിലെ വൈരുധ്യം: കോൺഗ്രസിന്റെ ഹർജി തള്ളി കൊൽക്കത്ത ഹൈക്കോടതി

സർജിക്കൽ സ്‌ട്രൈക്ക് യഥാർത്ഥത്തിൽ നടന്നോ?ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ ആധികാരികതയെ ചോദ്യം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ശിവൻ ദരിദ്രരുടെ ദൈവമാണ്, ശ്രീരാമൻ പണക്കാരുടെയും ; വിവാദ പരാമർശവുമായി രേവന്ത് റെഡ്ഡി ; കടുത്ത വിമർശനവുമായി ബിജെപി

Latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ടീമിനുള്ളിൽ വിശ്വാസമുണ്ടായിരുന്നില്ല; കോഹ്‌ലിയുടെ വിരമിക്കലിൽ കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies