Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കും – നിർമലാ സീതാരാമൻ

by Brave India Desk
Nov 25, 2024, 11:30 pm IST
in News, Kerala, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: വയനാട് ദുരന്തത്തിനുള്ള കേന്ദ്ര സർക്കാർ പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി നടന്ന ചർച്ചയിലാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രസർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞ ഓഗസ്റ്റ് 8, 9, 10, തീയതികളിൽ വയനാട് സന്ദർശിക്കുകയും, കേരള ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം റിപ്പോർട്ട് ആഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി, കൃഷിമന്ത്രി എന്നിവരുടെ സബ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും നിർമല സീതരാമൻ വ്യക്തമാക്കി.

Stories you may like

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

അതോടൊപ്പം കേരള സർക്കാരിന്റെയും വിശദമായ റിപ്പോർട്ടുകൾ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് വയനാടിന് നൽകേണ്ട പ്രത്യേക കേന്ദ്ര സഹായം ഉടൻ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി കെ വി തോമസിന് ഉറപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്രം ഈ റിപ്പോർട്ടുകൾ സമഗ്രമായി പരിശോധിച്ച് കേരളത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി എനിക്ക് ഉറപ്പുനൽകിയതായി കെ വി തോമസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം കേരളത്തിനുള്ള കടത്തിൻ്റെ പരിധിയിൽ ഇളവ് നൽകുമെന്ന് സീതാരാമൻ ഉറപ്പുനൽകുകയും സംസ്ഥാന സർക്കാരിനെ അധിക ഫണ്ട് കടമെടുക്കാൻ അനുവദിക്കുകയും ചെയ്തതായും പ്രൊഫ. തോമസ് പരാമർശിച്ചു. ധനമന്ത്രി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഉറപ്പ് പറഞ്ഞതെന്നും കെ വി തോമസ് വെളിപ്പെടുത്തി.

Tags: nirmala sitharamanwayanad package
Share3
Tweet
SendShare

Latest stories from this section

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

‘സവർക്കർ മുസ്‌ലിം വിഭാഗത്തെ വെറുത്തിരുന്നില്ല’; രാഹുൽ ഗാന്ധിക്കെതിരായ കേസിൽ  സവർക്കറുടെ ചെറുമകൻ

‘സവർക്കർ മുസ്‌ലിം വിഭാഗത്തെ വെറുത്തിരുന്നില്ല’; രാഹുൽ ഗാന്ധിക്കെതിരായ കേസിൽ  സവർക്കറുടെ ചെറുമകൻ

സ്വന്തം ലാഭത്തിന് ആരെയും ചതിക്കും, അതിവിദഗ്ദ്ധമായി കള്ളങ്ങൾ മെനയും; തിരിച്ചറിയണം ഈ ആന്റി സോഷ്യലുകളെ

സ്വന്തം ലാഭത്തിന് ആരെയും ചതിക്കും, അതിവിദഗ്ദ്ധമായി കള്ളങ്ങൾ മെനയും; തിരിച്ചറിയണം ഈ ആന്റി സോഷ്യലുകളെ

ഡോൺബാസ് പിടിച്ചെടുത്തില്ലെങ്കിൽ അവർ എന്നെ തൂക്കിലേറ്റും; യുക്രൈൻ യുദ്ധം പരാജയപ്പെട്ടാൽ പ്രത്യാഘാതമെന്ന് പുടിന്റെ ഭയം, ക്രെംലിനിലെ അതൃപ്തി പുറത്ത്

ഡോൺബാസ് പിടിച്ചെടുത്തില്ലെങ്കിൽ അവർ എന്നെ തൂക്കിലേറ്റും; യുക്രൈൻ യുദ്ധം പരാജയപ്പെട്ടാൽ പ്രത്യാഘാതമെന്ന് പുടിന്റെ ഭയം, ക്രെംലിനിലെ അതൃപ്തി പുറത്ത്

Latest News

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

അച്ഛന്റെ മരണം മാറ്റിയ ജീവിതം:പാവങ്ങളുടെ ചികിത്സയ്ക്കായി ഒരു മസാലക്കമ്പനി!പത്മശ്രീ വരെ എത്തിച്ച വിപ്ലവം!

അച്ഛന്റെ മരണം മാറ്റിയ ജീവിതം:പാവങ്ങളുടെ ചികിത്സയ്ക്കായി ഒരു മസാലക്കമ്പനി!പത്മശ്രീ വരെ എത്തിച്ച വിപ്ലവം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

എന്താണ് QRS?റേഡിയോയിൽ തുടങ്ങി കോടികളുടെ സാമ്രാജ്യത്തിലേക്ക്:മൂന്ന് തലമുറകൾ കാത്ത വിശ്വാസം

എന്താണ് QRS?റേഡിയോയിൽ തുടങ്ങി കോടികളുടെ സാമ്രാജ്യത്തിലേക്ക്:മൂന്ന് തലമുറകൾ കാത്ത വിശ്വാസം

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies