nirmala sitharaman

കോൺഗ്രസ് തിരിച്ചുവരരുത് എന്നായിരുന്നു ജനങ്ങളുടെ മുദ്രാവാക്യം; സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത് അതുകൊണ്ടെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

കോൺഗ്രസ് തിരിച്ചുവരരുത് എന്നായിരുന്നു ജനങ്ങളുടെ മുദ്രാവാക്യം; സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത് അതുകൊണ്ടെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

ജയ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. രാജസ്ഥാനിലെ ജയ്പൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. അഴിമതി നിറഞ്ഞതാണ്് കോൺഗ്രസ് പാർട്ടി. അവർക്ക് വോട്ട് ചെയ്യരുതെന്നും ...

കാത്തിരിപ്പ് സഫലമായി; കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം; സന്തോഷ വാര്‍ത്ത പങ്ക് വച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍

വികസിതഭാരതമെന്ന ലക്ഷ്യത്തിന് ദിശാബോധം നൽകുന്ന ബജറ്റ്; വി മുരളീധരൻ

ന്യൂഡൽഹി: വികസിതഭാരതമെന്ന ലക്ഷ്യത്തിന് ദിശാബോധം നൽകുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. അടിസ്ഥാന സൗകര്യത്തിന് ൗന്നൽ നൽകുന്നതാണ് ബജറ്റ്. ...

ഭാരതത്തിന്റെ അടിസ്ഥാനവും വിശ്വാസവും ശ്രീരാമൻ; രാമക്ഷേത്രത്തിലൂടെ തുടക്കമായിരിക്കുന്നത് 1000 വർഷത്തെ വികസനത്തിന് കൂടി; പ്രധാനമന്ത്രി

ഇടക്കാല ബജറ്റ്; നൂതനവും വികസനത്തിന്റെ തുടർച്ചയുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വികസിത ഭാരതത്തെ ശക്തിപ്പെടുത്തുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് നൂതരനവും എല്ലാം ഉൾക്കൊള്ളുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ...

വികസനനേട്ടങ്ങൾ ഊന്നിപറഞ്ഞ് ഇടക്കാല ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ

വികസനനേട്ടങ്ങൾ ഊന്നിപറഞ്ഞ് ഇടക്കാല ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ

ന്യൂഡൽഹി: വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് കൊണ്ട് രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. ...

യുവാക്കൾക്ക് സാങ്കേതിക സംരംഭങ്ങൾ തുടങ്ങാൻ  50 വർഷത്തേക്കുള്ള  പലിശ രഹിത ലോണുകൾ; ഒരു ലക്ഷം കോടി വകയിരുത്തി  ധനമന്ത്രി നിർമല സീതാരാമൻ

യുവാക്കൾക്ക് സാങ്കേതിക സംരംഭങ്ങൾ തുടങ്ങാൻ 50 വർഷത്തേക്കുള്ള പലിശ രഹിത ലോണുകൾ; ഒരു ലക്ഷം കോടി വകയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: 2047 ൽ വികസിത ഭാരതം എന്ന ലക്‌ഷ്യം മുൻ നിർത്തി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി. ഇന്ത്യയുടെ ഭാവി ഇന്നത്തെ യുവാക്കളിലാണെന്ന തിരിച്ചറിവോടു കൂടെ സാങ്കേതിക ...

സമ്പദ് വ്യവസ്ഥയുടെ വളർച്ച എന്നാൽ വെറും ഉത്പന്നങ്ങൾ മാത്രമല്ല, ജി ഡി പി യെ പുനർ നിർവചിച്ച് ധനമന്ത്രി

സമ്പദ് വ്യവസ്ഥയുടെ വളർച്ച എന്നാൽ വെറും ഉത്പന്നങ്ങൾ മാത്രമല്ല, ജി ഡി പി യെ പുനർ നിർവചിച്ച് ധനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ വളർച്ച എന്ന് പറയുമ്പോൾ അത് വെറും ഉത്പന്നങ്ങളിലും സേവനങ്ങളിലും ഒതുക്കാൻ കഴിയില്ല എന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് ...

രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണത്തെക്കുറിച്ച് ആശങ്കയില്ല; വിള ഇൻഷൂറൻസ് നൽകിയത് നാല് കോടി കർഷകർക്ക്; നിർമ്മലാ സീതാരാമൻ

പി.എം.എ.വൈയിലൂടെ മൂന്ന് കോടി വീടുകൾ യാഥാർത്ഥ്യമാക്കി; രണ്ടു കോടി വീടുകൾ കൂടി സാധ്യമാക്കുമെന്ന് ധനമന്ത്രി

ന്യൂഡൽഹി: കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികൾക്കിടയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ മൂന്ന് കോടി വീടുകൾ യാഥാർത്ഥ്യമാക്കാനായെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി ...

രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണത്തെക്കുറിച്ച് ആശങ്കയില്ല; വിള ഇൻഷൂറൻസ് നൽകിയത് നാല് കോടി കർഷകർക്ക്; നിർമ്മലാ സീതാരാമൻ

നിക്ഷേപസൗഹൃദ രാജ്യമായി ഇന്ത്യ മാറി; ആളോഹരി വരുമാനത്തിൽ 50% വർധനവ്

ന്യൂഡൽഹി: നിക്ഷേപസൗഹൃദ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആളോഹരി വരുമാനത്തിൽ 50% വർധനവുണ്ടായി. പശ്ചാത്തല വികസനത്തിലും റെക്കോർഡ് വർദ്ധനവുണ്ടായി. ഈ വളർച്ചയിൽ എല്ലാ ...

എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനമെന്നത് സർക്കാരിന്റെ വിജയമന്ത്രം; വീണ്ടും ജനം അനുഗ്രഹിക്കുമെന്ന് പ്രതീക്ഷ;നിർമ്മലാ സീതാരാമൻ

ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായി; നിർമല സീതാരാമൻ

ന്യൂഡൽഹി: ബജറ്റ് അവതരണം ആരംഭിച്ചു. മോദി ഭരണത്തിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റവതരണം ആരംഭിച്ചത്. ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ...

അഞ്ച് വാർഷിക ബജറ്റ്; ഒരു ഇടക്കാല ബജറ്റ്; തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തം

അഞ്ച് വാർഷിക ബജറ്റ്; ഒരു ഇടക്കാല ബജറ്റ്; തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് നിർമലാ സീതാരാമന് സ്വന്തം

ന്യൂഡൽഹി: തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് സ്വന്തം. അഞ്ച് വാർഷിക ബജറ്റാണ് ഇതുവരെ നിർമല സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ ...

ഭാരതത്തിൻ്റെ നാരിശക്തി; രാഷ്ട്രപതിയെ സന്ദർശിച്ച് നിർമ്മലാ സീതാരാമൻ; മധുരം നൽകി വിജയാശംസകളേകി ദ്രൗപതി മുര്‍മു

ഭാരതത്തിൻ്റെ നാരിശക്തി; രാഷ്ട്രപതിയെ സന്ദർശിച്ച് നിർമ്മലാ സീതാരാമൻ; മധുരം നൽകി വിജയാശംസകളേകി ദ്രൗപതി മുര്‍മു

ന്യൂഡൽഹി; കേന്ദ്ര ബജറ്റ് അവതരണത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്ർശിച്ച് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. രാഷ്ട്രപതി ഭവനിലെത്തിയാണ് കേന്ദ്രമന്ത്രി ദ്രൗപതി മുര്‍മുവിനെ സന്ദർശിച്ചത്. ...

ഇടക്കാല ബജറ്റ് ധനകമ്മി നിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും

ഇടക്കാല ബജറ്റ് ധനകമ്മി നിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും

ന്യൂഡൽഹി: തുടർച്ചയായ ആറാം തവണ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് റെക്കോർഡ് ഇടാൻ പോവുകയാണ് നമ്മുടെ ധനമന്ത്രി നിർമല സീതാരാമൻ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുമ്പുള്ള ബജറ്റ് ...

ഉജ്ജ്വല യോജന വഴി കേരളത്തിന് എത്ര സൗജന്യ ഗ്യാസ് കണക്ഷൻ?; മുദ്ര ലോൺ വഴി എത്ര വായ്പ ?; കണക്ക് നിരത്തി വീണ്ടും നിർമല സീതാരാമൻ

ഉജ്ജ്വല യോജന വഴി കേരളത്തിന് എത്ര സൗജന്യ ഗ്യാസ് കണക്ഷൻ?; മുദ്ര ലോൺ വഴി എത്ര വായ്പ ?; കണക്ക് നിരത്തി വീണ്ടും നിർമല സീതാരാമൻ

തിരുവനന്തപുരം: കേരളത്തിന് നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൂടെ ലഭിച്ച ആനുകൂല്യവും സാമ്പത്തിക സഹായവും തുറന്നുപറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം അവഗണിക്കുകയാണെന്ന സംസ്ഥാന മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ...

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി; ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ...

നവകേരള യാത്രയല്ല; വൈറലായി കേന്ദ്രമന്ത്രിയുടെ ജനകീയ വന്ദേഭാരത് യാത്ര; ഖജനാവിന് ലാഭം പതിനായിരങ്ങൾ; 40 കാറുകളുടെ അകമ്പടിയോടെ കേരളത്തിൽ നടക്കുന്നവർ കാണണമെന്ന് സോഷ്യൽ മീഡിയ

നവകേരള യാത്രയല്ല; വൈറലായി കേന്ദ്രമന്ത്രിയുടെ ജനകീയ വന്ദേഭാരത് യാത്ര; ഖജനാവിന് ലാഭം പതിനായിരങ്ങൾ; 40 കാറുകളുടെ അകമ്പടിയോടെ കേരളത്തിൽ നടക്കുന്നവർ കാണണമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം; കേരളത്തിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുളള വന്ദേഭാരത് യാത്ര വൈറലായി. സഹയാത്രക്കാരുമായി സൗഹൃദം പങ്കുവെച്ച് കേന്ദ്രമന്ത്രി നടത്തിയ ...

രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം; സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി

രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം; സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി

രാമേശ്വരം: കാശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകോത്തര മഠങ്ങളിൽ പ്രധാന മഠമായ കാശി ജംഗമവാഡി മഠത്തിന്റെ ഭാഗമായ രാമേശ്വരം ഉപമഠത്തിന്റെ ശിലാസ്ഥാപനം ജഗദ് ഗുരു ശ്രീശ്രീ 1008 ഡോക്ടർ ...

ടിവിയ്ക്കും മൊബൈൽ ഫോണിനും ഇലക്ട്രിക് വാഹനങ്ങൾക്കും വില താഴോട്ട്; വില കൂടുന്നതും കുറയുന്നതും ഇവയൊക്കെ

ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നേരിട്ട് പണമെത്തുന്ന ഡിബിടി; കഴിഞ്ഞ 9 വർഷം കൊണ്ട് 2. 73 ലക്ഷം കോടി രൂപ ലാഭിച്ചതായി നിർമല സീതാരാമൻ

ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ നേരിട്ട് പണമെത്തിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി സർക്കാർ 2. 73 ലക്ഷം കോടി രൂപയോളം ലഭിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. വ്യാജ ...

ദക്ഷിണേന്ത്യയുടെ പുരാതന സംസ്‌കൃതിക്ക് ആദരവ്; തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂരിൽ പുരാവസ്തു മ്യൂസിയത്തിന് തറക്കല്ലിട്ട് നിർമ്മലാ സീതാരാമൻ

ദക്ഷിണേന്ത്യയുടെ പുരാതന സംസ്‌കൃതിക്ക് ആദരവ്; തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂരിൽ പുരാവസ്തു മ്യൂസിയത്തിന് തറക്കല്ലിട്ട് നിർമ്മലാ സീതാരാമൻ

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ ആദിച്ചനല്ലൂരിൽ പുരാവസ്തു മ്യൂസിയത്തിന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തറക്കല്ലിട്ടു. 2020-21 ബജറ്റിൽ ആദിച്ചനല്ലൂരിനെ രാജ്യത്തെ അഞ്ച് പൗരാണിക കേന്ദ്രങ്ങളിലൊന്നായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെ ...

വ്യാജ കമ്പനികളിലെ റെയ്ഡ്; ഇന്റര്‍പോള്‍ എജന്റിന്റെ വ്യാജ ഐ.ഡി കാര്‍ഡ് കണ്ടെത്തി

കൽക്കരി അഴിമതി; ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി പരിശോധന

ന്യൂഡൽഹി: കൽക്കരി- ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ ഇഡി പരിശോധന. കോൺഗ്രസ് നേതാക്കളായ രാം ഗോപാൽ അഗർവാൾ, ഗിരീഷ് ദേവാംഗൻ, ആർ പി ...

എജി സർട്ടിഫൈ ചെയ്ത കണക്ക് നൽകിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെയുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക കൊടുത്തു തീർക്കുമെന്ന് നിർമല സീതാരാമൻ

എജി സർട്ടിഫൈ ചെയ്ത കണക്ക് നൽകിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെയുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക കൊടുത്തു തീർക്കുമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി; അക്കൗണ്ടന്റ് ജനറൽ സർട്ടിഫൈ ചെയ്ത വരുമാനക്കണക്ക് ഹാജരാക്കിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെ നൽകാനുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഉടൻ കൊടുത്തു തീർക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist