Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ശ്രദ്ധിക്കുക, ഡിസംബറില്‍ 17 ദിവസം ബാങ്ക് അവധി

by Brave India Desk
Dec 2, 2024, 03:44 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

2024 ഡിസംബര്‍ മാസത്തിലെ ബാങ്ക് അവധിദിനങ്ങള്‍ വെളിപ്പെടുത്തുന്ന പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഡിസംബര്‍ മാസത്തില്‍ 17 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഇതില്‍ ദേശീയതലത്തിലും പ്രാദേശിക തലത്തിലുമുള്ള അവധികളും ഉള്‍പ്പെടുന്നു. കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഈ മാസം ഒട്ടേറെ ദിവസങ്ങള്‍ ബാങ്ക് അവധിയായതിനാല്‍ ഉപഭോക്താക്കള്‍ ഇടപാടുകള്‍ അതിനനുസരിച്ച് ക്രമീകരിക്കേണ്ടത് പ്രധാനപ്പെട്ടകാര്യമാണ്.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

ഡിസംബര്‍ മാസത്തിലെ അവധി ദിനങ്ങള്‍;

– ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ദിനത്തോട് അനുബന്ധിച്ച് പനാജിയിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

– ഡിസംബര്‍ 12: പാ-ടോഗന്‍ നെങ്മിഞ്ച സാംഗ്മ ദിനം പ്രമാണിച്ച് ഷില്ലോംഗിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

– ഡിസംബര്‍ 18: യു സോസോ താമിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ 18ന് ഷില്ലോംഗിലെ ബാങ്കുകള്‍ക്ക് അവധിയാണ്.

– ഡിസംബര്‍ 19: ഗോവ വിമോചന ദിനം പനാജിയിലെ ബാങ്കുകള്‍ക്ക് ഡിസംബര്‍ 19ന് അവധിയായിരിക്കും.

– ഡിസംബര്‍ 24: ക്രിസ്മസ് ഈവിനോട് അനുബന്ധിച്ച് ഐസ്വാള്‍,കൊഹിമ,ഷില്ലോംഗ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

– ഡിസംബര്‍ 25: ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ഡിസംബര്‍ 25ന് അവധിയായിരിക്കും.

-ഡിസംബര്‍ 26: ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഐസ്വാള്‍, കൊഹിമ,ഷില്ലോംഗ് എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി.

– ഡിസംബര്‍ 27: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കൊഹിമയിലെ ബാങ്കുകള്‍ക്ക് അവധി.

-ഡിസംബര്‍ 30: യു കിയാംഗ് നങ്ബ ചരമദിനം പ്രമാണിച്ച് ഷില്ലോംഗില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

-ഡിസംബര്‍ 31: ന്യൂ ഇയര്‍ ഈവ്, ലോസോംഗ്, നാംസോംഗ് ആഘോഷം എന്നിവയ്ക്കായി ഐസ്വാളിലേയും ഗാംഗ്ടോക്കിലേയും ബാങ്കുകള്‍ക്ക് അവധി.

കൂടാതെ ഡിസംബര്‍ 14ന് രണ്ടാം ശനിയാഴ്ചയായത് കൊണ്ട് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കും. നാലാം ശനിയാഴ്ചയായ ഡിസംബര്‍ 28നും രാജ്യത്തെ ബാങ്കുകള്‍ക്ക് അവധിയാണ്. ഡിസംബര്‍ 1, 8, 15, 22,29 എന്നീ ഞായറാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധിയാണ്. നെറ്റ് ബാങ്കിംഗ്, എടിഎം, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ബാങ്ക് വെബ്‌സൈറ്റുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും.

Tags: BanksDECEMBERbank holiday
Share15
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies