‘ബാങ്കുകൾ പൂട്ടും’: നാളെ ബാങ്ക് പണിമുടക്ക്; തുടർന്ന് രണ്ട് ദിവസത്തെ അവധിയും, ഇടപാടുകൾ താറുമാറാകും!
ന്യൂഡൽഹി: ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ ബാങ്ക് യൂണിയൻ പ്രതിനിധികളും മാനേജ്‌മെന്റും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഉറപ്പായി. രാജ്യത്തെ ...













