Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ദിരാഗാന്ധിയെ ആലിംഗനം ചെയ്ത ഫിഡല്‍ കാസ്‌ട്രോ, മാര്‍ക്കേസുമായുള്ള അസാധാരണ കൂടിക്കാഴ്ച്ച, വീണ്ടും ചര്‍ച്ചയാകുന്നു

by Brave India Desk
Dec 6, 2024, 03:58 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

1983-ല്‍ ഇന്ത്യയില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) ഉച്ചകോടിയില്‍ വെച്ച് നടന്ന ആ സംഭവം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിതെളിച്ചത്. കാസ്ട്രോ ആയിരുന്നു ചേരി ചേരാ കൂട്ടായ്മയുടെ ചെയര്‍മാന്‍. പുതിയ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ദിരയാണ്. കാസ്ട്രോ പദവി കൈമാറുന്നതായിരുന്നു ചടങ്ങ്. വിജ്ഞാന്‍ ഭവനിലായിരുന്നു ചടങ്ങ്. അധ്യക്ഷന്റെ ചിഹ്നമായ അധികാര ദണ്ഡ് ഇന്ദിരയ്ക്ക് കൈമാറുന്ന ചടങ്ങില്‍ വെച്ച് കാസ്ട്രോ ഇന്ദിരയെ ആലിംഗനം ചെയ്യുകയായിരുന്നു. പിറ്റേന്ന് ലോകത്തിറങ്ങിയ എല്ലാ പത്രങ്ങളുടെയും പ്രധാന ചിത്രമായിരുന്നു ഇത്.

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

രാഷ്ട്രീയമായി വലിയ കോളിളക്കങ്ങള്‍ക്ക് കാരണമായ ഈ സൗഹൃദം വീണ്ടും ചര്‍ച്ചയാവുകയാണ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഉല്ലേഖ് എന്‍പി തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘മാഡ് എബൗട്ട് ക്യൂബ’യില്‍ ഈ പ്രസിദ്ധമായ സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അന്ന് കുട്ടിയായിരുന്ന തന്റെ മനസ്സിലുണ്ടായ ചിന്തകളും അദ്ദേഹം പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഇന്ത്യന്‍ സ്ത്രീകള്‍, പ്രത്യേകിച്ച് അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍, അന്ന് പുരുഷന്മാരെ ആലിംഗനം ചെയ്യുന്ന രീതിയുണ്ടായിരുന്നില്ല. ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ വെച്ച് നടന്ന ഈ സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത് എന്നാല്‍ ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം താടിയും സിനിമാതാരങ്ങളുടെ രൂപവും ഉള്ള ഒരു മനുഷ്യന്‍, പത്രങ്ങളില്‍ വന്ന ആ ഫോട്ടോഗ്രാഫുകള്‍ ഞങ്ങളില്‍ വലിയ മതിപ്പ് സൃഷ്ടിച്ചു.’

1983-ല്‍ ഡല്‍ഹിയില്‍ നടന്ന ഉച്ചകോടിയില്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിനെ ഫിദല്‍ കാസ്‌ട്രോ ഇന്ദിരാഗാന്ധിയുമായി പരിചയപ്പെടുത്തിയതിനെക്കുറിച്ച് തന്റെ പുസ്തകത്തില്‍അന്തരിച്ച കോണ്‍ഗ്രസ് നേതാവ് നട്വര്‍ സിംഗ് വെളിപ്പെടുത്തിയ കഥയും എഴുത്തുകാരന്‍ എടുത്തുപറയുന്നുണ്ട്.

ഇന്ദിരാഗാന്ധിയുടെയും വിപ്ലവകാരിയായ കൊളംബിയന്‍ എഴുത്തുകാരന്റെയും കൂടിക്കാഴ്ച അസാധാരണമായിരുന്നു, അതേസമയം, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് ഇന്ദിരാഗാന്ധിയുടെ പേരില്‍ ഒരു രഹസ്യ മകളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം എട്ട് വര്‍ഷത്തിന് ശേഷം 2022 ജനുവരിയിലാണ് ഈ സംഭവം പുറത്തുവന്നത്.

Tags: fidel castroindira gandhiUllekh NP
Share1
Tweet
Send
Share

Latest stories from this section

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies