എന്തുകൊണ്ടാണ് കോൺഗ്രസ് സർക്കാർ ദേവ് ആനന്ദിന്റെ സിനിമകൾ നിരോധിച്ചത് ? മുൻകാല സംഭവങ്ങൾ ഓർമിപ്പിച്ച് പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മോദി
ഇന്ന് രാജ്യസഭയിൽ നടന്ന നന്ദി പ്രമേയ പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. കോൺഗ്രസ് ഭരണകാലത്ത് എപ്പോഴും ഒരു കുടുംബത്തിനു മാത്രമാണ് പ്രാതിനിധ്യം നൽകിയിരുന്നത് ...