ഇന്ദിരാഗാന്ധിയെ ആലിംഗനം ചെയ്ത ഫിഡല്‍ കാസ്‌ട്രോ, മാര്‍ക്കേസുമായുള്ള അസാധാരണ കൂടിക്കാഴ്ച്ച, വീണ്ടും ചര്‍ച്ചയാകുന്നു
1983-ല്‍ ഇന്ത്യയില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) ഉച്ചകോടിയില്‍ വെച്ച് നടന്ന ആ സംഭവം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് വഴിതെളിച്ചത്. കാസ്ട്രോ ആയിരുന്നു ചേരി ചേരാ ...