Friday, August 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് യുവ എഞ്ചിനീയർ ആത്മഹത്യ ചെയ്തു ; 24 പേജുള്ള ആത്മഹത്യാ കുറിപ്പിൽ ഗുരുതരമായ ആരോപണങ്ങൾ

by Brave India Desk
Dec 10, 2024, 07:37 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ബെംഗളൂരു : ബെംഗളൂരുവിൽ ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് 34 കാരനായ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ഭാര്യക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ സന്ദേശം പങ്കുവയ്ക്കുകയും 24 പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവെക്കുകയും ചെയ്ത ശേഷം ആയിരുന്നു യുവ എഞ്ചിനീയറുടെ ആത്മഹത്യ. ബെംഗളൂരുവിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ

അതുൽ സുഭാഷ് ആണ് ആത്മഹത്യ ചെയ്തത്.

Stories you may like

വീണ്ടും ന്യൂനമർദ്ദം ; സംസ്ഥാനത്ത് പരക്കെ ജാഗ്രത, നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കരിങ്കടൽ ആക്രമണം: കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്താനായില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ഭാര്യ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് അതുലിന്റെ പ്രധാന ആരോപണം. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ്, അദ്ദേഹം ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും തന്റെ ദാമ്പത്യ ജീവിതത്തിലെ മുഴുവൻ സംഭവങ്ങളും വിവരിക്കുകയും ചെയ്തു. തൻ്റെ കുട്ടിയുടെ സംരക്ഷണം മാതാപിതാക്കൾക്ക് കൈമാറണമെന്നും അദ്ദേഹം ഈ വീഡിയോയിലൂടെയും ആത്മഹത്യ കുറിപ്പിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അതുൽ സുഭാഷ്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും ചേർന്ന് തന്നെ പീഡിപ്പിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘ഇന്ത്യയിൽ പുരുഷന്മാരുടെ നിയമപരമായ വംശഹത്യയാണ് നടക്കുന്നത്’ എന്ന കുറിപ്പോടെ ആയിരുന്നു അതുൽ തന്റെ വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നത്. അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് ഇമെയിലിലൂടെ ചിലർക്ക് അയച്ചുകൊടുക്കുകയും ഒരു എൻജിഒയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

തൻ്റെ ഭാര്യ തനിക്കെതിരെ നിരവധി കേസുകൾ നൽകിയിട്ടുണ്ടെന്നും അവൾ തന്നെയാണ് തൻ്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്നും അതുൽ സുഭാഷ് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അതുലിന്റെ ഭാര്യ ഉത്തർപ്രദേശിൽ ഇദ്ദേഹത്തിനെതിരായി 9 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. 6 കേസുകൾ കീഴ്‌ക്കോടതിയിലും 3 എണ്ണം ഹൈക്കോടതിയിലുമാണുള്ളത്. മാസംതോറും രണ്ട് ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് ഭാര്യ ആവശ്യപ്പെടുന്നതായും അതുൽ സുഭാഷിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

Tags: husband suicideaccused wife
Share1
Tweet
SendShare

Latest stories from this section

ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ഹർജി ; കേന്ദ്ര സർക്കാരിനോട് നിലപാട് തേടി കോടതി

ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ഹർജി ; കേന്ദ്ര സർക്കാരിനോട് നിലപാട് തേടി കോടതി

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

‘മുട്ടയെ പേടിക്കുന്നത് എന്തിന്? സ്വാതന്ത്ര്യ സമര സേനാനികൾ വെടിയുണ്ടകൾ പോലും ഏറ്റുവാങ്ങിയിരുന്നു’ ; മഹുവാ മൊയ്ത്രയെ പരിഹസിച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

Discussion about this post

Latest News

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വീണ്ടും ന്യൂനമർദ്ദം ; സംസ്ഥാനത്ത് പരക്കെ ജാഗ്രത, നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Face ID ഇരട്ട സഹോദരങ്ങളെ പോലും തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ?

Face ID ഇരട്ട സഹോദരങ്ങളെ പോലും തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ?

കരിങ്കടൽ ആക്രമണം: കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്താനായില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

കരിങ്കടൽ ആക്രമണം: കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്താനായില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

വെള്ളത്തിനടിയിൽ ശബ്ദം പായുന്നത് വായുവിനേക്കാൾ വേഗത്തിൽ!

വെള്ളത്തിനടിയിൽ ശബ്ദം പായുന്നത് വായുവിനേക്കാൾ വേഗത്തിൽ!

“ഇടിമിന്നൽ കേട്ട് പേടിക്കേണ്ട, ഈ ഒരു കാര്യം അറിഞ്ഞുവെച്ചാൽ മതി!

“ഇടിമിന്നൽ കേട്ട് പേടിക്കേണ്ട, ഈ ഒരു കാര്യം അറിഞ്ഞുവെച്ചാൽ മതി!

ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ഹർജി ; കേന്ദ്ര സർക്കാരിനോട് നിലപാട് തേടി കോടതി

ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ഹർജി ; കേന്ദ്ര സർക്കാരിനോട് നിലപാട് തേടി കോടതി

ബംഗാൾ ബിജെപി ആഗ്രഹിച്ചു, ബംഗാൾ ബിജെപിയെ നേടി; ജനവിധി അംഗീകരിച്ച് മഹുവ മൊയിത്ര! 

‘മുട്ടയെ പേടിക്കുന്നത് എന്തിന്? സ്വാതന്ത്ര്യ സമര സേനാനികൾ വെടിയുണ്ടകൾ പോലും ഏറ്റുവാങ്ങിയിരുന്നു’ ; മഹുവാ മൊയ്ത്രയെ പരിഹസിച്ച് സുപ്രീം കോടതി

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies