Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വിവാഹമോചന ഹർജി പിൻവലിച്ച് സംഗീത ; വിജയ്ക്കെതിരായ കുടുംബ കോടതിയിലെ എല്ലാ നടപടികളും അവസാനിപ്പിച്ചു

by Brave India Desk
Aug 7, 2026, 04:29 pm IST
in News, India, Entertainment
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ സി. ജോസഫ് വിജയിക്കെതിരെ നൽകിയിരുന്ന വിവാഹമോചന ഹർജി ഭാര്യ സംഗീത പിൻവലിച്ചു. ചെങ്കൽപ്പട്ട് കുടുംബകോടതിയിൽ നടന്നുവന്നിരുന്ന നിയമനടപടികളാണ് ഇതോടെ പൂർണ്ണമായും അവസാനിച്ചത്. വെള്ളിയാഴ്ച കേസ് പരിഗണനയ്ക്ക് വന്നപ്പോൾ യുകെയിൽ നിന്നും വീഡിയോകോൺഫറൻസിങ് വഴി ഹാജരായ സംഗീത, കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് ജഡ്ജി സുജാതയെ അറിയിക്കുകയായിരുന്നു. തുടർന്ന് സംഗീതയോട് 15 മിനിറ്റോളം വിശദമായി സംസാരിച്ച ജഡ്ജി, ഹർജി പിൻവലിക്കാനുള്ള അപേക്ഷ അംഗീകരിക്കുകയും കേസ് ഔദ്യോഗികമായി അവസാനിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ 2026 ഫെബ്രുവരിയിലായിരുന്നു വിജയിൽ നിന്നും വേർപിരിയണമെന്ന് ആവശ്യപ്പെട്ട് സംഗീത കോടതിയെ സമീപിച്ചത്. വിജയിക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്നും ഇത് തങ്ങളുടെ ദാമ്പത്യജീവിതത്തിൽ വലിയ മാനസിക പ്രയാസങ്ങളും വൈകാരിക ആഘാതവും സൃഷ്ടിച്ചെന്നുമായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. 2021 മുതൽ വിജയ് തന്നോട് വൈകാരികമായി അകൽച്ച പാലിച്ചിരുന്നതായും അവിഹിതബന്ധം അവസാനിപ്പിക്കാമെന്ന വാക്ക് ലംഘിച്ചതായും സംഗീത ആരോപിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും മാധ്യമശ്രദ്ധയ്ക്കും വഴിവെച്ച സംഭവത്തിനൊടുവിലാണ് ഇപ്പോൾ കേസ് അവസാനിച്ചിരിക്കുന്നത്.

Stories you may like

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

വിജയും ശ്രീലങ്കൻ തമിഴ് കുടുംബാംഗമായ സംഗീതയും 1996-ലാണ് ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് 1998-ൽ ലണ്ടനിൽ വെച്ച് രജിസ്റ്റർ വിവാഹം നടത്തുകയും 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് ആചാരപ്രകാരം വിവാഹിതരാവുകയും ചെയ്തു. ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. വിജയ് രാഷ്ട്രീയത്തിൽ സജീവമാകുകയും സംസ്ഥാനത്തിന്റെ ഭരണനേതൃത്വത്തിലേക്ക് എത്തുകയും ചെയ്ത നിർണായക ഘട്ടത്തിൽ കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പായതിന്റെ ആശ്വാസത്തിലാണ് പാർട്ടി പ്രവർത്തകരും ആരാധകരും.

Tags: sangeetha sornalingamVijay divorcec joseph vijaytamilnadu CM
Share
Tweet
Send
Share

Latest stories from this section

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

Latest News

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology