Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പത്രത്തിലെ ആ നാല് നിറപ്പൊട്ടുകള്‍, ഉപയോഗമിങ്ങനെ

by Brave India Desk
Dec 16, 2024, 11:21 pm IST
in News, Technology
Share on FacebookTweetWhatsAppTelegram

Stories you may like

ബംഗാളിൽ കാവിവസന്തം; മമതയുടെ കോട്ട തകർത്ത് ബിജെപിക്ക് ചരിത്രവിജയം

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

ദിനപത്രം വായിക്കുമ്പോള്‍ പലപ്പോഴും കണ്ണില്‍പ്പെടുന്ന കാര്യമാണ് അതിന്റെ പേജുകളുടെ അടിയില്‍ കാണപ്പെടുന്ന നാല് ചെറിയ നിറത്തിലുള്ള പൊട്ടുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. ഈ ഡോട്ടുകള്‍ ഒരു പത്രത്തിന്റെ എല്ലാ പേജിന്റെയും ചുവടെ ദൃശ്യമാകും, എന്നാല്‍ അവ എന്താണ് യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത്?

പ്രിന്റിംഗ് പ്രക്രിയയില്‍ കൃത്യമായ വര്‍ണ്ണ വിന്യാസം ഉറപ്പാക്കാന്‍ ഉപയോഗിക്കുന്ന മാര്‍ക്കറുകളാണ് ഈ സര്‍ക്കിളുകള്‍. ചുവപ്പ്, മഞ്ഞ, നീല എന്നിവ പ്രാഥമിക നിറങ്ങളാണ്. മറ്റ് നിറങ്ങള്‍ സംയോജിപ്പിച്ച് ഉണ്ടാക്കാന്‍ കഴിയുന്നതല്ല ഈ നിറങ്ങള്‍. എന്നിരുന്നാലും, ഈ മൂന്ന് പ്രാഥമിക നിറങ്ങള്‍ സംയോജിപ്പിച്ച് വൈവിധ്യമാര്‍ന്ന നിറങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും. അച്ചടി സാങ്കേതികവിദ്യയിലും അങ്ങനെ തന്നെ . ഈ മൂന്ന് നിറങ്ങളോടൊപ്പം കറുപ്പ് നാലാമത്തെ നിറമായി പത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഈ കുത്തുകള്‍ സിഎംവൈകെ മോഡലിനെ പ്രതിനിധീകരിക്കുന്നു. ‘സി’ എന്നാല്‍ സിയാന്‍ (നീല), ‘എം’ എന്നത് മജന്ത (പിങ്ക്), ‘വൈ’ എന്നത് മഞ്ഞ, ‘കെ’ എന്നത് കറുപ്പ്. പത്രങ്ങളില്‍ വര്‍ണ്ണാഭമായ ചിത്രങ്ങളും തലക്കെട്ടുകളും സൃഷ്ടിക്കുന്നതിന് സിഎംവൈകെ മോഡല്‍ വളരെ പ്രധാനമാണ്്. പ്രിന്റിംഗ് പ്രക്രിയയില്‍, നാല് നിറങ്ങളില്‍ ഓരോന്നിനും പ്രത്യേകം പ്ലേറ്റുകള്‍ ഉപയോഗിക്കുന്നു. പ്ലേറ്റുകള്‍ തെറ്റായി വിന്യസിക്കുകയാണെങ്കില്‍ പത്രത്തില്‍ കൊടുക്കാന്‍ ഉപയോഗിക്കുന്ന ചിത്രം മങ്ങിയോ തെറ്റാവാനോ സാധ്യതയുണ്ട്.

Tags: printingdaily newspaper
Share1TweetSendShare

Latest stories from this section

‘ജനവിധി അംഗീകരിക്കുന്നു’ ; തോൽവി സമ്മതിച്ച് കെ ടി ജലീൽ ; 15 വർഷങ്ങൾക്ക് ശേഷം ജലീലിനെ കൈവിട്ട് തവനൂർ

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

Discussion about this post

Latest News

ബംഗാളിൽ ‘ദീദി’ വീഴുമോ? കേവല ഭൂരിപക്ഷം കടന്ന് ബിജെപി; 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ‘സുവേന്ദു ഇഫക്ട്

ബംഗാളിൽ കാവിവസന്തം; മമതയുടെ കോട്ട തകർത്ത് ബിജെപിക്ക് ചരിത്രവിജയം

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

ബംഗാളിൽ ചരിത്രമെഴുതി ബിജെപി; പകുതിയിലധികം സീറ്റുകളിൽ ലീഡ്; തകർന്നടിഞ്ഞ് തൃണമൂൽ, മമതയുടെ കോട്ടയിൽ കാവിക്കൊടി

‘ജനവിധി അംഗീകരിക്കുന്നു’ ; തോൽവി സമ്മതിച്ച് കെ ടി ജലീൽ ; 15 വർഷങ്ങൾക്ക് ശേഷം ജലീലിനെ കൈവിട്ട് തവനൂർ

‘ജനവിധി അംഗീകരിക്കുന്നു’ ; തോൽവി സമ്മതിച്ച് കെ ടി ജലീൽ ; 15 വർഷങ്ങൾക്ക് ശേഷം ജലീലിനെ കൈവിട്ട് തവനൂർ

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

ലിപുലേഖ് വഴിയുള്ള കൈലാസ മാനസസരോവർ യാത്ര: നേപ്പാളിന്റെ വാദം തള്ളി ഇന്ത്യ; ‘അനാവശ്യ പ്രകോപനമെന്ന്’ മറുപടി

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

കൊളത്തൂരിൽ സ്റ്റാലിൻ പിന്നിൽ; ചേപ്പോക്കിൽ ഉദയനിധിയും പതറുന്നു; തമിഴ്നാട്ടിൽ ഡിഎംകെയെ ഞെട്ടിച്ച് വിജയ് തരംഗം

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ധർമ്മടത്ത് പിണറായി പതറുന്നുവോ? മുഖ്യമന്ത്രിയുടെ സ്വന്തം പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റം; അമ്പരന്ന് ഇടതുകോട്ട!

എന്താണ് മുങ്ങിക്കപ്പൽ…?: സൈനിക കരുത്തും അത്ഭുതങ്ങളും നിറഞ്ഞ അന്തർവാഹിനികളുടെ ലോകം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology