Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വയനാട് മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാനുള്ള നീക്കം; സർക്കാരിനെ കുരുക്കിലാക്കി ഹൈക്കോടതി വിധി

by Brave India Desk
Dec 29, 2024, 07:47 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം:വയനാട്ടിലെ മോഡൽ ടൗൺഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കലിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാരിനെ കുരുക്കിലാക്കുന്നതാണെന്ന് വിലയിരുത്തൽ . തര്‍ക്കം ഉന്നയിച്ച എസ്റ്റേറ്റ് ഉടമകൾക്ക് സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇത് സമാനമായ കേസുകളിൽ ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പുകളുടെ നിര്‍മ്മാണത്തിന് നെടുമ്പാല എസ്റ്റേറ്റിൽ 65.41 ഹെക്ടറും കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് 78.73 ഹെക്ടറും ആണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

Stories you may like

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലടക്കം ഹാരിസൺ അടക്കം വൻകിട എസ്റ്റേറ്റുകളുടെ തോട്ട ഭൂമി തിരിച്ചുപിടിക്കലിൽ സര്‍ക്കാർ നിയമപോരാട്ടങ്ങളിലാണ്. തോട്ടം ഭൂമി കൈവശം വെച്ചവര്‍ക്ക് അനുകൂലമായ തീരുമാനം തോട്ടഭൂമി ഏറ്റെടുക്കലിൽ ഭാവി കേസുകളെ കൂടി ബാധിക്കുന്നതാണെന്നാണ് നിയമവിദഗ്ധരിൽ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

നിയമപ്രകാരം ഉള്ള നഷ്ടപരിഹാരം സര്‍ക്കാരിന് തീരുമാനിച്ച് തുക എസ്റ്റേറ്റ് ഉടമകൾക്ക് നൽകണം. തര്‍ക്കമുണ്ടെങ്കിൽ തോട്ടം ഉടമകൾക്ക് നിയമവഴി തേടാം. കാലതാമസം ഒഴിവാക്കി ടൗൺഷിപ്പ് നിര്‍മ്മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാൻ നിലവിലെ സാഹചര്യത്തിൽ കഴിയുമെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി കണക്കിലെടുത്തിട്ടില്ല . മാത്രമല്ല സര്‍ക്കാര്‍ മുൻകൂര്‍ പണം നൽകണമെന്ന് ഭൂമി കൈവശം വെച്ചവര്‍ ഉന്നയിച്ച ആവശ്യം കോടതി അതേ പടി അംഗീകരിച്ചിട്ടുമുണ്ട്.

Tags: HIGHCOURTwayanad model township
Share16
Tweet
Send
Share

Latest stories from this section

ലഡാക്കിലെ അന്തരീക്ഷത്തിൽ കൂടുതൽ കരുത്ത് തെളിയിക്കാൻ ലേസർ ആയുധങ്ങൾ; പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

Latest News

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉത്പാദക കരുത്ത് മുതൽ പുതിയ നിയമങ്ങൾ വരെ; ഇന്ത്യയുടെ സമുദ്രമേഖല വളർച്ചയിലേക്ക്

ലഡാക്കിലെ അന്തരീക്ഷത്തിൽ കൂടുതൽ കരുത്ത് തെളിയിക്കാൻ ലേസർ ആയുധങ്ങൾ; പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ

ലഡാക്കിലെ അന്തരീക്ഷത്തിൽ കൂടുതൽ കരുത്ത് തെളിയിക്കാൻ ലേസർ ആയുധങ്ങൾ; പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

0/113… ആ ഒരൊറ്റ സ്പെൽ കരിയർ തന്നെ അവസാനിപ്പിച്ചു; 434–438 മത്സരത്തിന്റെ പിന്നിലെ വേദന; മിക്ക് ലൂയിസ് എന്ന ദുരന്തനായകൻ

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology