Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സ്മാര്‍ട്ട് വാച്ചുകള്‍ ഔട്ട് ഇനി സ്മാര്‍ട്ട് മോതിരത്തിന്റെ കാലം; സാംസങ് ഗ്യാലക്‌സി റിങ് 2 വരുന്നു, ഫീച്ചറുകള്‍ ഇങ്ങനെ

by Brave India Desk
Dec 29, 2024, 06:17 pm IST
in News, Technology
Share on Facebook
Tweet
WhatsAppTelegram

സ്മാര്‍ട്ട് വാച്ചുകളേക്കാള്‍ നിലവില്‍ തരംഗമാവുകയാണ് സ്മാര്‍ട്ട് മോതിരം. ഇപ്പോഴിതാ സാംസങ് അവരുടെ ഗ്യാലക്‌സി റിങ് 2 പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ സിരീസായ എസ്25 പരിചയപ്പെടുത്താനായി ജനുവരി 22ന് സംഘടിപ്പിക്കുന്ന ഗ്യാലക്സി അണ്‍പാക്ഡ് പരിപാടിയില്‍ രണ്ടാം തലമുറ സ്മാര്‍ട്ട് റിങും സാംസങ് അവതരിപ്പിക്കുമെന്നാണ് സൂചന.

Stories you may like

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

സ്മാര്‍ട്ട് റിങ് സീരിസില്‍ 11 അളവുകളിലുള്ള മോതിരങ്ങളാണ് ഇപ്പോള്‍ സാംസങ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഗ്യാലക്‌സി റിങ്ങിന്റെ പ്രധാന എതിരാളിയായ ഓറയുടെ റിങ് നാല് മുതല്‍ 15 വരെയുള്ള സൈസുകളില്‍ ലഭ്യമാണ്. ഗ്യാലക്‌സി റിങ്ങിന്റെ ഒന്നാം ജനറേഷനെക്കാള്‍ കൂടുതല്‍ ഫീച്ചറുകളുള്ള സ്മാര്‍ട്ട് മോതിരമായിരിക്കും റിങ്ങ് 2. എഐ ഫീച്ചറുമുണ്ടാകും.

ഇവയ്ക്ക് ഏഴ് ദിവസം വരെ ബാറ്ററി ലൈഫുണ്ടാകുമെന്നാണ് സൂചന. റഡിജി ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗ്യാലക്‌സി അണ്‍പാക്ഡ് ഇവന്റില്‍ ശ്രദ്ധാകേന്ദ്രമായി മാറിയേക്കാവുന്ന മറ്റൊരു ഉപകരണവും സാംസങ് പരിചയപ്പെടുത്താന്‍ സാധ്യതയുണ്ട്.

2024 ജൂലൈ മാസത്തിലാണ് സാംസങ് ഒന്നാം ഗ്യാലക്‌സി റിങ് പുറത്തിറക്കിയത്. ഗ്യാലക്സി സ്സെഡ് 6 സിരീസ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പമായിരുന്നു സാംസങ് സ്മാര്‍ട്ട് മോതിരം ലോഞ്ച് ചെയ്തത്. അടുത്ത തലമുറ ആരോഗ്യ-ഫിറ്റ്നസ് വിയറബിള്‍ എന്നാണ് സാംസങ് ഈ റിങിന് നല്‍കിയ വിശേഷണം. ഉറക്കവും ഹൃദയമിടിപ്പും നടത്തവും ഓട്ടവും അളക്കാനും ആര്‍ത്തവചക്രവും അറിയിക്കാനും കഴിയുന്ന സ്മാര്‍ട്ട് മോതിരമായിരുന്നു ഇത്.

ദിവസം മുഴുവനും കൈവിരലില്‍ ധരിക്കാവുന്ന ഭാരം കുറഞ്ഞ സ്മാര്‍ട്ട് മോതിരമാണ് സാംസങ് ഗ്യാലക്സി റിങ് 1. ഇവയ്ക്ക് 2.3 മുതല്‍ 3.0 ഗ്രാം വരെ മാത്രമായിരുന്നു തൂക്കം. ടൈറ്റാനിയത്തിലാണ് നിര്‍മാണം.

Tags: Samsung Galaxy Ring
Share27
Tweet
SendShare

Latest stories from this section

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ ; സൈനിക ശക്തി പൂർണ്ണമായി തകർത്തെന്ന് ട്രംപ്

Latest News

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല’ ; സൈനിക ശക്തി പൂർണ്ണമായി തകർത്തെന്ന് ട്രംപ്

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies