സ്മാര്‍ട്ട് വാച്ചുകള്‍ ഔട്ട് ഇനി സ്മാര്‍ട്ട് മോതിരത്തിന്റെ കാലം; സാംസങ് ഗ്യാലക്‌സി റിങ് 2 വരുന്നു, ഫീച്ചറുകള്‍ ഇങ്ങനെ
സ്മാര്‍ട്ട് വാച്ചുകളേക്കാള്‍ നിലവില്‍ തരംഗമാവുകയാണ് സ്മാര്‍ട്ട് മോതിരം. ഇപ്പോഴിതാ സാംസങ് അവരുടെ ഗ്യാലക്‌സി റിങ് 2 പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ സിരീസായ എസ്25 ...