Wednesday, August 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ‘ടാറ്റപോയത്’ 25 കോടി കിലോ മീറ്ററുകള്‍; ഭൂമി 6200 തവണ വലം വച്ചുവരാവുന്ന ദൂരം!

by Brave India Desk
Jan 14, 2025, 02:52 pm IST
in India, Auto
Share on Facebook
Tweet
WhatsAppTelegram

കൊച്ചി :  ടാറ്റ മോട്ടോര്‍സിന്റെ 3,100 ഇലക്ട്രിക് ബസുകള്‍ 10 നഗരങ്ങളിലായി സുരക്ഷിതവും സൗകര്യപ്രദവുമായ പൊതു ഗതാഗത സംവിധാനം ഉറപ്പാക്കുന്നുവെന്ന് കമ്പനി. ഇതിനോടകം ആകെ 25 കോടി കിലോ മീറ്ററുകളിലേറെ ഇവ സഞ്ചിരിച്ച് കഴിഞ്ഞു. 6200 തവണ ഭൂമിയെ വലം വച്ചു വരാവുന്ന ദൂരമാണിത്. ഒരു ദിവസം ശരാശരി 200 കിലോ മീറ്ററുകള്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകള്‍ കാര്‍ബണ്‍ വാതക ബഹിര്‍ഗമനമില്ലാത്തതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

വായു മലിനീകരണം കുറയ്ക്കുന്നതില്‍ ഇവ വലിയ പങ്ക് വഹിക്കുന്നു. 25 കോടി കിലോ മീറ്ററുകള്‍ സഞ്ചരിച്ചു കഴിഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാത്ത ഈ വാഹനങ്ങള്‍ 1.4 ലക്ഷം ടണ്‍ കാര്‍ബര്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കുന്നുണ്ട്. കാര്‍ബര്‍ ബഹിര്‍ഗമനമില്ലാത്ത ഈ വാഹന ശ്രേണി 25 കോടി കിലോ മീറ്ററുകള്‍ പിന്നിട്ടു. കഴിഞ്ഞ 12 മാസങ്ങള്‍ കൊണ്ടാണ് 15 കോടി കി.മീ ദൂരം പിന്നിട്ടത്.

Stories you may like

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും ; 10,761 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര ; വൻ പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

പൊതു മേഖലാ ഗതാഗത സംവിധാനങ്ങളും മറ്റ് യാത്രക്കാരും ഇവയെ മുന്‍ഗണനയോടെ തെരഞ്ഞെടുക്കുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാമെന്നും അവരുടെ പിന്തുണയ്ക്ക് തങ്ങള്‍ നന്ദി അറിയിക്കുന്നുവെന്നും ടാറ്റ വ്യക്തമാക്കി. ഭാവിയിലും കൂടുതല്‍ സുരക്ഷിതത്വവും പരിസ്ഥിതി സൗഹൃദവുമായ മികച്ച സേവനങ്ങള്‍ തങ്ങള്‍ ഉറപ്പാക്കുമെന്ന്. – ടിഎംഎല്‍ സ്മാര്‍ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് ലി. സിഇഒയും എംഡിയുമായ അസിം കുമാര്‍ മുഖോപാധ്യായ് പറഞ്ഞു.

പരമ്പരാഗത ഗതാഗത സംവിധാനങ്ങള്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ മികച്ച ഒരു ബദലാണ് ടാറ്റാ മോട്ടോര്‍സിന്റെ ഇലക്ട്രിക് ബസുകള്‍ മുന്നോട്ട് വെക്കുന്നത്. മുംബൈ, ബംഗളൂരു, അഹമ്മദാബ്, കൊല്‍ക്കത്ത, ജമ്മു, ശ്രീനഗര്‍, ലഖ്‌നൗ, ഗുവഹട്ടി, ഇന്‍ഡോര്‍ എന്നീ നഗരങ്ങളില്‍ ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് ബസുകള്‍ നല്‍കിവരുന്നു. എയര്‍ സസ്‌പെന്‍ഷന്‍, ഹൈഡ്രോളിക് ലിഫ്റ്റ്, സൗകര്യപ്രദമായ സീറ്റിംഗ് എന്നിങ്ങനെ നൂതന ഫീച്ചറുകളാണ് ടാറ്റ ഇലക്ട്രിക് ബസുകളില്‍ സജ്ജമാക്കിയിട്ടുള്ളത്. ഏറ്റവും നവീന സാങ്കേതിക വിദ്യയും മികച്ച പ്രകടനവും ഉറപ്പുനല്‍കുന്ന ഇവ 9,12 മീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്.

Tags: bustata
Share
Tweet
SendShare

Latest stories from this section

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ആഭ്യന്തര പ്രതിരോധ ഉത്പാദനത്തിൽ പുതിയ ചരിത്രം; ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ അനുമതി

ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തമാക്കി ഡൽഹി പോലീസ് ; നടപടി പുതിയ പ്രതിഷേധ ഭീഷണികൾക്കിടെ

Latest News

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കം റദ്ദാക്കി അമേരിക്കൻ സുപ്രീം കോടതി; എക്സിക്യൂട്ടീവ് ഉത്തരവ് ഭരണഘടനാവിരുദ്ധം

നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധം ഏർപ്പെടുത്തി യുഎസ് ; ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ സാമ്പത്തിക നടപടികളുമായി ട്രംപ്

അടിസ്ഥാനസൗകര്യ വികസനം; അയോദ്ധ്യയ്ക്കായി 465 കോടി അനുവദിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി യോഗി ആദിത്യനാഥ്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും ; 10,761 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച എല്ലാ നാവിക മൈനുകളും നീക്കം ചെയ്തതായി ട്രംപ് ; ഇനി മൈനുകൾ സ്ഥാപിച്ചാൽ ശക്തമായ തിരിച്ചടിയെന്നും മുന്നറിയിപ്പ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര ; വൻ പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണവുമായി പ്രതിരോധ മന്ത്രാലയം; പഞ്ചകുലയിൽ അതീവ ജാഗ്രതനിർദ്ദേശം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അറിയിപ്പ്

ആഭ്യന്തര പ്രതിരോധ ഉത്പാദനത്തിൽ പുതിയ ചരിത്രം; ഡി.ആർ.ഡി.ഒ വികസിപ്പിച്ച മിസൈൽ സാങ്കേതികവിദ്യകൾ ഇന്ത്യൻ കമ്പനികൾക്ക് കൈമാറാൻ അനുമതി

ഉള്ളിവിലയിൽ വൻവർദ്ധനവ് ; വിലക്കയറ്റം പിടിച്ചു നിർത്താൻ കരുതൽ ശേഖരം വിപണിയിലേക്ക് ഇറക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

അതിർത്തി തർക്ക പരിഹാരത്തിനും ഉഭയകക്ഷി സഹകരണത്തിനും വഴിതുറന്ന് അജിത് ഡോവൽ ; ബീജിംഗിൽ നിർണായക ചർച്ചകൾ

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

ബാറ്റിംഗിലെ വീഴ്ചയ്ക്ക് ബൗളിംഗിൽ പകരംവീട്ടി സൂര്യവംശി; ദുലീപ് ട്രോഫിയിൽ ഒരോവറിൽ രണ്ട് വിക്കറ്റുമായി തകർപ്പൻ മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies