Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബൗളിങ്ങിൽ എറിഞ്ഞിട്ട് ഹർഷിത്തും , ബിഷ്‌ണോയിയും; ഇംഗ്ലണ്ടിനെതിരെ 15 റൺസിന്റെ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

by Brave India Desk
Jan 31, 2025, 11:59 pm IST
in News, Cricket, India
india vs england 4th t20

india vs england 4th t20

Share on FacebookTweetWhatsAppTelegram

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന നാലാം ടി20യിൽ ഇംഗ്ലണ്ടിനെതിരെ 15 റൺസിന്റെ ആവേശകരമായ വിജയം. ഹർഷിത് റാണയുടെയും രവി ബിഷ്‌ണോയിയുടെയും മൂന്ന് വിക്കറ്റ് പ്രകടനമാണ് ത്രസിപ്പിക്കുന്ന ജയം നേടാൻ ഇന്ത്യയെ സഹായിച്ചത് . ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ മെൻ ഇൻ ബ്ലൂ 3 – 1 ന് മുന്നിലെത്തി.

ഒന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടോടെ മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിനെ കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. 26 പന്തില്‍ 51 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയും ഹര്‍ഷിത് റാണയുമാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ നാട്ടെല്ലൊടിച്ചത്. പരിക്കേറ്റ ദുബെയുടെ കണ്‍കഷന്‍ സബ്ബായാണ് ഹര്‍ഷിത് റാണ കളത്തിലിറങ്ങിയത്. വരുണ്‍ ചക്രവര്‍ത്തി രണ്ടും അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

Stories you may like

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

Tags: india vs england 4th t20
Share1TweetSendShare

Latest stories from this section

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

‘വിജയം വിനയത്തോടെയാകണം’; പ്രധാൻ്റെ രാജി ആഘോഷമാക്കിയ സിജെപിക്കാർക്ക് പരോക്ഷ താക്കീതുമായി സോനം വാങ്ചുക്!

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ജാപ്പനീസ് തീരങ്ങളെ വിറപ്പിച്ച് അതിശക്തമായ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്

Discussion about this post

Latest News

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

20 ദിവസത്തെ നിരാഹാരം, ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലും ചികിത്സ നിരസിച്ച് സോനം വാങ്ചുക്

‘വിജയം വിനയത്തോടെയാകണം’; പ്രധാൻ്റെ രാജി ആഘോഷമാക്കിയ സിജെപിക്കാർക്ക് പരോക്ഷ താക്കീതുമായി സോനം വാങ്ചുക്!

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ജാപ്പനീസ് തീരങ്ങളെ വിറപ്പിച്ച് അതിശക്തമായ ഭൂകമ്പം ; സുനാമി മുന്നറിയിപ്പ്

‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!

‘കൃത്രിമ സൂര്യൻ’ യാഥാർത്ഥ്യത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ കാന്തം നിർമ്മിച്ച് ചൈന!!

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘അബദ്ധം പറ്റി, ക്ഷമിക്കണം’; പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies