ബൗളിങ്ങിൽ എറിഞ്ഞിട്ട് ഹർഷിത്തും , ബിഷ്‌ണോയിയും; ഇംഗ്ലണ്ടിനെതിരെ 15 റൺസിന്റെ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന നാലാം ടി20യിൽ ഇംഗ്ലണ്ടിനെതിരെ 15 റൺസിന്റെ ആവേശകരമായ വിജയം. ഹർഷിത് റാണയുടെയും രവി ബിഷ്‌ണോയിയുടെയും മൂന്ന് വിക്കറ്റ് ...