Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാക്കിസ്താനില്‍ വീട്ടുജോലി ചെയ്ത 13 കാരിക്ക് ദാരുണാന്ത്യം, ദമ്പതികളും ഖുറാന്‍ അധ്യാപകനും പിടിയില്‍

by Brave India Desk
Feb 18, 2025, 07:55 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

റാവല്‍പിണ്ടി: ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുജോലിക്ക് നിന്ന 13 കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് സംഭവം. വീട്ടുജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു്. അവശനിലയിലായ കുട്ടിയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

Stories you may like

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

റാഷിദ് ഷഫീഖും ഭര്യ സനയും അവരുടെ എട്ടുമക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഇഖ്‌റ എന്ന 13 കാരി വീട്ടുജോലി ചെയ്തിരുന്നത്. ഇവരുടെ വീട്ടിലെ ഖുറാന്‍ അധ്യാപകനാണ് അവശനിലയില്‍ ഇഖ്‌റയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ പിതാവ് മരണപ്പെട്ടെന്നും അമ്മ സ്ഥലത്തില്ലെന്നുമാണ് ഇയാള്‍ ആശുപത്രിയില്‍ അറിയിച്ചത്.

്.ആശുപത്രിയില്‍ അഡ്മിറ്റാക്കിയ കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. റാഷിദ് ഷഫീഖിനെയും ഭാര്യയേയും ഖുറാന്‍ അധ്യാപകനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. കയ്യിലും കാലിലും ഒന്നിലധികം മുറിവുകളുണ്ട്. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതിനു മുമ്പും പലതവണ ഇഖ്‌റ ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്നാണ് മുറിവുകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നതെന്നും പൊലീസ് പറഞ്ഞു.

എട്ടുവയസ് മുതല്‍ ഇഖ്‌റ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. കടബാധ്യതയുള്ളതുകൊണ്ടാണ് കുട്ടിയെ ജോലിക്കു വിട്ടതെന്നാണ് കര്‍ഷകനായ പിതാവ് സന ഉള്ള പറയുന്നത്. ഇഖ്‌റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലെത്തി. പിതാവ് എത്തുമ്പോള്‍ ഇഖ്‌റ അബോധാവസ്ഥയിലായിരുന്നു. താന്‍ ആശുപത്രിയിലെത്തി അല്‍പ സമയത്തിന് ശേഷം ഇഖ്‌റ മരിച്ചു എന്ന് സന ഉള്ള പറഞ്ഞു.

കുട്ടിയുടെ മരണത്തില്‍ റാവല്‍പിണ്ടിയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. ജസ്റ്റിസ് ഫോര്‍ ഇഖ്‌റ എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാവുകയാണ്.

Tags: pakistanchild labour
Share1
Tweet
SendShare

Latest stories from this section

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

Discussion about this post

Latest News

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies