പാക്കിസ്താനില്‍ വീട്ടുജോലി ചെയ്ത 13 കാരിക്ക് ദാരുണാന്ത്യം, ദമ്പതികളും ഖുറാന്‍ അധ്യാപകനും പിടിയില്‍
റാവല്‍പിണ്ടി: ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുജോലിക്ക് നിന്ന 13 കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് സംഭവം. വീട്ടുജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ ക്രൂരമായി ...