Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആണവ കരാറിൽ ധാരണയായില്ലെങ്കിൽ തിരിച്ചടി ഉറപ്പ് ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

by Brave India Desk
Mar 30, 2025, 10:40 pm IST
in News, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ : പുതിയ ആണവ കരാറിൽ എത്രയും പെട്ടെന്ന് ധാരണയിൽ എത്തണമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ ഈ ഭീഷണി. കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ദ്വിതീയ താരിഫുകൾ ഏർപ്പെടുത്തുമെന്നും, ആവശ്യമെങ്കിൽ ബോംബിങ്ങിനെ കുറിച്ച് പോലും ആലോചിക്കേണ്ടി വരും എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

പ്രസിഡന്റ് ട്രംപിന്റെ കത്ത് ലഭിച്ചതിന് ശേഷം അമേരിക്കയുമായി നേരിട്ട് ചർച്ചകളിൽ ഏർപ്പെടാൻ ഇറാൻ വിസമ്മതിച്ചതാണ് ട്രംപിന്റെ പ്രകോപനത്തിന് കാരണം. ആണവ പദ്ധതിയിൽ ധാരണയിൽ എത്തണമെന്ന് കാണിച്ച് ഇറാന്റെ പരമോന്നത നേതാവിന് ആയിരുന്നു ട്രംപ് കത്ത് അയച്ചിരുന്നത്. എന്നാൽ ആണവ പദ്ധതിയെക്കുറിച്ച് രാജ്യം യുഎസുമായി നേരിട്ട് ചർച്ച നടത്തില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വെളിപ്പെടുത്തി.

Stories you may like

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

നേരിട്ടുള്ള ചർച്ചകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയെങ്കിലും അമേരിക്കയുമായി പരോക്ഷ ചർച്ചകൾക്കുള്ള സാധ്യത ഇറാൻ പ്രസിഡന്റ് തള്ളിക്കളഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2018 മുതൽ ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരികയാണ്. ഗാസയിലെ ഇസ്രായേൽ-ഹമാസ് സംഘർഷത്തിനോടൊപ്പം ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളുടെ നേതാക്കൾക്കെതിരെയും വലിയതോതിൽ ആക്രമണങ്ങൾ നടത്തുന്നതിന് പിന്നിൽ യുഎസും പങ്കുവഹിക്കുന്നുണ്ട്.

Tags: usairanDonald Trump
Share1TweetSendShare

Latest stories from this section

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ

Discussion about this post

Latest News

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

‘ട്രംപിന്റെ നയങ്ങൾ വിനാശകരം, ഇന്ത്യ-യുഎസ് ബന്ധം 30 വർഷത്തെ ഏറ്റവും വലിപ്പച്ചെറുപ്പത്തിൽ’; തുറന്നടിച്ച് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology