Donald Trump

ഖത്തറിൽ ട്രംപ് കളിച്ചത് ഡബിൾ ഗെയിം ; 400 മില്യൺ ഡോളറിന്റെ ജെറ്റ് സമ്മാനമായി കൊടുത്ത ഖത്തറിന് തിരികെ കിട്ടിയത് കൊടും വഞ്ചന

ഖത്തറിൽ ട്രംപ് കളിച്ചത് ഡബിൾ ഗെയിം ; 400 മില്യൺ ഡോളറിന്റെ ജെറ്റ് സമ്മാനമായി കൊടുത്ത ഖത്തറിന് തിരികെ കിട്ടിയത് കൊടും വഞ്ചന

ദോഹ : ഖത്തറിലെ ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ. ട്രംപിന്റെ നിർദ്ദേശപ്രകാരം തന്നെയാണ് ഹമാസ് നേതാക്കൾ ദോഹയിൽ നടന്ന ...

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

പ്രസിഡന്റ് ട്രംപ്…സ്തുതിക്ക് വാഴ്ത്തുപാട്ടില്ലാതെ കൃത്യമായ മറുപടി; രാജ്യതാത്പര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മോദി

വ്യാപാരത്തീരുവ തർക്കങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുറിപ്പിന് മോദിയുടെ മറുപടി. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത ...

അടിയറവ്! ‘മോദി എന്റെ ഏറ്റവും നല്ല സുഹൃത്ത്, സംസാരിക്കാൻ ആഗ്രഹിക്കുന്നു’ ; ഏറ്റവും പുതിയ നിലപാടുമായി ട്രംപ്

അടിയറവ്! ‘മോദി എന്റെ ഏറ്റവും നല്ല സുഹൃത്ത്, സംസാരിക്കാൻ ആഗ്രഹിക്കുന്നു’ ; ഏറ്റവും പുതിയ നിലപാടുമായി ട്രംപ്

വാഷിംഗ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയും യുസും ...

‘ഞാൻ എപ്പോഴും മോദിയുടെ സുഹൃത്തായിരിക്കും’ ; ഇന്ത്യ-യുഎസ് ബന്ധം മറ്റുള്ളവർ വിചാരിക്കുന്നതിനേക്കാൾ വലുതാണെന്ന് ട്രംപ്

‘ഞാൻ എപ്പോഴും മോദിയുടെ സുഹൃത്തായിരിക്കും’ ; ഇന്ത്യ-യുഎസ് ബന്ധം മറ്റുള്ളവർ വിചാരിക്കുന്നതിനേക്കാൾ വലുതാണെന്ന് ട്രംപ്

വാഷിംഗ്ടൺ : ഇന്ത്യ-യുഎസ് ബന്ധം മോശം അവസ്ഥയിൽ ആവുകയും ഇന്ത്യ-റഷ്യ-ചൈന സൗഹൃദം ഉയർന്നുവരുകയും ചെയ്തതോടെ പുതിയ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് രംഗത്ത്. ഇന്ത്യയും അമേരിക്കയും ...

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം മോദി തള്ളി ; അധിക തീരുവയ്ക്ക് കാരണമായത് ട്രംപിന്റെ കൊതിക്കെറുവെന്ന് ന്യൂയോർക്ക് ടൈംസ്

ന്യൂയോർക്ക് : ഇന്ത്യക്കെതിരെ അധികതീരുവ ചുമത്താൻ ഉള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ മോദിയുമായി നടത്തിയ ഒരു ഫോൺ സംഭാഷണമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. സമാധാനത്തിനുള്ള നോബൽ ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി ഫെഡറൽ കോടതി ; താരിഫ് വർദ്ധനവ് നിയമവിരുദ്ധം ; കുടിയേറ്റക്കാർക്കും ആശ്വാസവിധി

ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി ഫെഡറൽ കോടതി ; താരിഫ് വർദ്ധനവ് നിയമവിരുദ്ധം ; കുടിയേറ്റക്കാർക്കും ആശ്വാസവിധി

വാഷിംഗ്ടൺ : യുഎസിൽ ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുമായി ഫെഡറൽ കോടതി. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ നികുതി വർദ്ധനവ് നിയമവിരുദ്ധമാണെന്ന് ഫെഡറൽ കോടതി പ്രഖ്യാപിച്ചു. 1977 ലെ ...

ട്രംപിന്റെ 50% തീരുവ നാളെ മുതൽ ; ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് പ്രധാനമന്ത്രി മോദി ; രാജ്യം സ്വദേശി ഉത്പന്നങ്ങൾക്ക് മുൻഗണന നൽകാൻ അഭ്യർത്ഥന

ട്രംപിന്റെ 50% തീരുവ നാളെ മുതൽ ; ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് പ്രധാനമന്ത്രി മോദി ; രാജ്യം സ്വദേശി ഉത്പന്നങ്ങൾക്ക് മുൻഗണന നൽകാൻ അഭ്യർത്ഥന

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള യുഎസ് ഉത്തരവിന്റെ സമയപരിധി നാളെ അവസാനിക്കും. ഓഗസ്റ്റ് 27 മുതൽ ഇന്ത്യയിൽ പുതിയ താരിഫുകൾ ...

പുടിൻ ആവശ്യപ്പെടുന്നത് യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണം ; സമ്മതിക്കില്ലെന്ന് സെലൻസ്കി

പുടിൻ ആവശ്യപ്പെടുന്നത് യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണം ; സമ്മതിക്കില്ലെന്ന് സെലൻസ്കി

മോസ്‌കോ : അലാസ്‌കയിൽ നടന്ന പുടിൻ-ട്രംപ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് മുന്നോട്ടുവച്ച ആവശ്യം യുക്രെയിനിലെ രണ്ട് മേഖലകളുടെ പൂർണ നിയന്ത്രണമാണെന്ന് റിപ്പോർട്ട്. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾ ആണ് ...

‘ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’ ; പുടിനെതിരെ ഭീഷണിയുമായി ട്രംപ് ; നോബൽ സമ്മാന ആഗ്രഹം പൊളിയുമോ എന്ന് ആശങ്ക

‘ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’ ; പുടിനെതിരെ ഭീഷണിയുമായി ട്രംപ് ; നോബൽ സമ്മാന ആഗ്രഹം പൊളിയുമോ എന്ന് ആശങ്ക

വാഷിംഗ്ടൺ : റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനെതിരെ ഭീഷണിയുടെ സ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈനെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് ...

ട്രംപിനോട് ചർച്ചയില്ല, മോദിയെയും ഷി ജിൻപിങ്ങിനെയും വിളിച്ചോളാം ; യുഎസിന് മറുപടിയുമായി ബ്രസീൽ പ്രസിഡന്റ്

ട്രംപിനോട് ചർച്ചയില്ല, മോദിയെയും ഷി ജിൻപിങ്ങിനെയും വിളിച്ചോളാം ; യുഎസിന് മറുപടിയുമായി ബ്രസീൽ പ്രസിഡന്റ്

ബ്രസീലിയ : താരിഫ് ചർച്ചയുമായി ബന്ധപ്പെട്ട് യുഎസ് ഭരണകൂടത്തിന് കൃത്യമായ മറുപടി നൽകി ബ്രസീൽ പ്രസിഡന്റ്. താരിഫുകളെക്കുറിച്ച് ചർച്ച ചെയ്യാൻ എപ്പോൾ വേണമെങ്കിലും വിളിക്കാം എന്ന യുഎസ് ...

ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില ; അജിത് ഡോവൽ റഷ്യയിൽ ; പ്രതിരോധ, സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ചർച്ച

ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില ; അജിത് ഡോവൽ റഷ്യയിൽ ; പ്രതിരോധ, സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ചർച്ച

മോസ്‌കോ : റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി വകവെക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി ഇന്ത്യ. റഷ്യയുമായുള്ള സഹകരണങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ ...

വഴങ്ങാതെ ഇന്ത്യ ; ഇന്ത്യ ഉൾപ്പെടെ 68 രാജ്യങ്ങൾക്ക് അധിക നികുതിയുമായി ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ; പുതിയ നിരക്കുകൾ ഇങ്ങനെ

വഴങ്ങാതെ ഇന്ത്യ ; ഇന്ത്യ ഉൾപ്പെടെ 68 രാജ്യങ്ങൾക്ക് അധിക നികുതിയുമായി ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ; പുതിയ നിരക്കുകൾ ഇങ്ങനെ

വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെയുള്ള 68 രാജ്യങ്ങൾക്കും 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനും അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ...

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുത്,’ആ കാലം കഴിഞ്ഞു, ; ടെക്ക് കമ്പനികൾക്ക് കർശന നിർദ്ദേശവുമായി ട്രംപ്

ടെക്ക് കമ്പനികൾക്ക ഇന്ത്യാവിരുദ്ധ നിർദ്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൂഗിൾ,മൈക്രോസോഫ്റ്റ് പോലുള്ള ടെക് ഭീമന്മാർ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിർത്തണമെന്നാണ് ട്രംപ് നിർദ്ദേശം നൽകിയിരിക്കുന്നത്. അമേരിക്കൻ ...

മാർക്ക് സക്കർബർഗിനെ പുറത്താക്കി ട്രംപ്; ഉന്നത സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് ഓടിക്കയറിയതിന് പിന്നാലെ

മാർക്ക് സക്കർബർഗിനെ പുറത്താക്കി ട്രംപ്; ഉന്നത സൈനികോദ്യോഗസ്ഥരുമായുള്ള യോഗത്തിലേക്ക് ഓടിക്കയറിയതിന് പിന്നാലെ

ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബെർഗ്. തുടർന്ന് സക്കർബെർഗിനോട് ...

donaldt trump panama canal

ഗാസയിൽ വെടിനിർത്തൽ :പുതു പ്രഖ്യാപനവുമായി ട്രംപ്

ഗാസയിൽ വെടിനിർത്തലെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. 60 ദിവസത്തെ വെടിനിർത്തൽ കരാറിനുള്ള പ്രധാന വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. തന്റെ സോഷ്യൽ മീഡിയയാ ...

‘മസ്ക് കട പൂട്ടേണ്ടി വരും’ ; പുതിയ പാർട്ടി ഉണ്ടാക്കുമെന്ന മസ്കിന്റെ ഭീഷണിക്കെതിരെ ട്രംപ്

‘മസ്ക് കട പൂട്ടേണ്ടി വരും’ ; പുതിയ പാർട്ടി ഉണ്ടാക്കുമെന്ന മസ്കിന്റെ ഭീഷണിക്കെതിരെ ട്രംപ്

വാഷിംഗ്ടൺ : ടെസ്‌ല സിഇഒ എലോൺ മസ്‌കിനെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുമെന്ന മസ്കിന്റെ ഭീഷണിക്ക് പിന്നാലെയാണ് ട്രംപ് ...

ആദ്യം ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്ക്, എന്നിട്ട് ഡീൽ ഉണ്ടാക്കാം ; ട്രംപിനെതിരെ ഇറാൻ

ആദ്യം ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്ക്, എന്നിട്ട് ഡീൽ ഉണ്ടാക്കാം ; ട്രംപിനെതിരെ ഇറാൻ

ടെഹ്റാൻ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ. ട്രമ്പ് ഇറാനുമായി ഏതെങ്കിലും വിധത്തിലുള്ള ഡീലുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇറാന്റെ പരമോന്നത നേതാവിനെ കുറിച്ചുള്ള ...

കോൺഗ്രസിന്റെ അനുമതി തേടാതെ ഇറാനിൽ സൈനിക ആക്രമണം നടത്തി ; ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം

കോൺഗ്രസിന്റെ അനുമതി തേടാതെ ഇറാനിൽ സൈനിക ആക്രമണം നടത്തി ; ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം

വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം. ന്യൂയോർക്ക് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ആണ് യുഎസ് ഹൗസിൽ ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. കോൺഗ്രസിന്റെ ...

‘ബുൾസൈ’ ആയിപ്പോയി! ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഭൂമിക്കടിയിൽ പോയി തകർത്തതായി ട്രംപ്

‘ബുൾസൈ’ ആയിപ്പോയി! ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഭൂമിക്കടിയിൽ പോയി തകർത്തതായി ട്രംപ്

വാഷിംഗ്ടൺ : ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനെ 'ബുൾസൈ' എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ സ്മാരക നാശനഷ്ടങ്ങളാക്കി മാറ്റിയെന്നും ...

ഇന്നലെ ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ശുപാർശ ; ഇന്ന് ഇറാനിലെ അമേരിക്കൻ ആക്രമണത്തെ അപലപിച്ച് പാകിസ്താൻ

ഇന്നലെ ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ശുപാർശ ; ഇന്ന് ഇറാനിലെ അമേരിക്കൻ ആക്രമണത്തെ അപലപിച്ച് പാകിസ്താൻ

ഇസ്ലാമാബാദ് : ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ സൈനിക ആക്രമണങ്ങളെ അപലപിച്ച് പാകിസ്താൻ. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ നടത്തിയ 'നയതന്ത്ര ഇടപെടലിന്' 2026 ലെ ...

Page 1 of 12 1 2 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist