Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ടാറ്റാ ഗ്രൂപ്പും ഇസ്രായേൽ ബന്ധവും ഒന്നുമല്ല, സുഡാപ്പികൾ സുഡിയോയെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നിലെ കാരണം ഇതാണ് ; വ്യക്തമാക്കി ജിതിൻ ജേക്കബ്

by Brave India Desk
Jun 6, 2025, 10:53 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ടാറ്റാ ഗ്രൂപ്പിന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ സുഡിയോക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി രംഗത്തെത്തിയരിക്കുകയാണ് സുഡാപ്പികൾ. ഗാസയിൽ കുട്ടികളെ കൊല്ലാനായി ടാറ്റ ഇസ്രായേലിന് സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകുന്നു എന്ന വ്യാജ ആരോപണമാണ് ഇതിനായി വിവിധ സുഡാപ്പി സംഘടനകൾ ഉയർത്തി വരുന്നത്. എന്നാൽ ടാറ്റക്കെതിരെയുള്ള പ്രതിഷേധം എന്ന പേരിൽ ടാറ്റയുടെ മറ്റ് ഒരു ഉൽപ്പന്നങ്ങൾക്കും ഇല്ലാത്ത ബഹിഷ്കരണം എന്തുകൊണ്ട് സുഡിയോക്ക് നേരെ മാത്രം നടക്കുന്നു എന്നുള്ള ചോദ്യം ഇതിനകം തന്നെ എല്ലാവരുടെയും മനസ്സിൽ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ജിതിൻ ജേക്കബ്.

ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം,

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

എന്തുകൊണ്ട് Zudio യെ സുഡാപ്പികൾ ലക്ഷ്യം വെയ്ക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്.

സുഡാപ്പികളെ പ്രധാനമായും കുണ്ഠിതപ്പെടുത്തുന്നത് Zudio ഷോറൂമുകളിൽ വസ്ത്രങ്ങൾക്കും, അനുബന്ധ ഉൽപ്പന്നങ്ങൾക്കും (clothing and accessories) 1000 രൂപയിൽ താഴെയെ വില വരുന്നുള്ളു എന്നതാണ്. കൂടാതെ മികച്ച സേവനവും ആണ്. ഇന്ത്യയിലെ മെട്രോകളിൽ മതമല്ല അവർ ഉള്ളത്, ടയർ 1, ടയർ 2 സിറ്റികളിലും ഇപ്പോൾ ഗ്രാമങ്ങളിലേക്കും Zudio എത്തുന്നു..!

നികുതി വെട്ടിപ്പ് നടത്തി കച്ചവടം നടത്തിയിരുന്ന വലിയൊരു വിഭാഗത്തിന്റെ അടിവേര് ഇളക്കിക്കൊണ്ടാണ് Zudio ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് സാധാരണക്കാരായ ഇന്ത്യക്കാരുടെ പ്രിയ ബ്രാൻഡ് ആയി മാറിയത്.

അത് തന്നെയുമല്ല, ജമാ അത്ത ഇസ്ലാമി എന്ന ഭീകര സംഘടന ഭരിക്കുന്ന ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കുള്ള തുണി കയറ്റുമതിക്കും ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നു. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി, ഇന്ത്യയിലെ തന്നെ വസ്ത്ര നിർമാണ സ്ഥാപനങ്ങളിൽ നിന്നാണ് Zudio ഉൽപ്പനങ്ങൾ വാങ്ങുന്നത്.

ഇതൊക്കെയാണ് ഇവരുടെ പ്രശ്നം, അല്ലാതെ ടാറ്റാ ഗ്രൂപ്പും – ഇസ്രായേലുമായുള്ള ബന്ധം ഒന്നുമല്ല സുഡാപ്പികളെ വേദനിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളും ജോർദാനും, ഈജിപ്തും പോലുള്ള മുസ്ലിം രാജ്യങ്ങളും ഇസ്രായേലുമായുള്ള നല്ല ബന്ധം സുഡാപ്പികൾ കാണുന്നില്ലേ..?

ടാറ്റാ കൺസൽട്ടൻസി നിർമിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇസ്രായേൽ, പലസ്തീനിലെ ജനങ്ങളെ കൊല്ലുന്നു എന്നൊക്കെയുള്ള വിവരക്കേടുകൾ ഒക്കെയാണ് സുഡാപ്പികൾ ഉയർത്തുന്നത്. ഇവറ്റകളോട് അതായിരിക്കും ജമാഅത് ഇസ്ലാമിക്കാർ പറഞ്ഞു കൊടുത്തിട്ടുള്ളത്.. മണ്ടന്മാർ ആയത് കൊണ്ട് അതും വിശ്വസിച്ച് ‘boycot’ എന്നും പറഞ്ഞ് നാട്ടുകാരെ ചിരിപ്പിക്കാൻ തെരുവിൽ ഇറങ്ങി..

ഇനിയിപ്പോൾ പലസ്തീനികളോട് ഇവിടുത്തെ സുഡാപ്പികൾക്ക് വലിയ അനുകമ്പ ആണെങ്കിൽ ഹമാസ് തീവ്രവാദികളോട് ഇസ്രായേലിൽ നിന്ന് കടത്തികൊണ്ട് പോന്ന ബന്ധികളെ വിട്ട് കൊടുക്കാൻ പറഞ്ഞാൽ പോരെ..? അപ്പോൾ യുദ്ധം നിൽക്കുമല്ലോ..! പലസ്തീൻ ജനത തന്നെ ഹമാസ് തീവ്രവാദികളെ തള്ളിപ്പറഞ്ഞിട്ടും കേരള സുഡാപ്പികൾ ഇപ്പോഴും ഹമാസിന് ജയ് വിളിച്ചു നടക്കുന്നു..!

പലസ്തീൻ ജനതയെ ഓർത്ത് വിങ്ങിപ്പൊട്ടുന്ന സുഡാപ്പികൾ ബക്രിദിന് പൂർണ ഉപവാസ പ്രാർത്ഥനയിൽ ആയിരിക്കുമല്ലോ അല്ലേ..!

എല്ലാത്തിനും പിന്നിൽ സാമ്പത്തീക താൽപ്പര്യങ്ങൾ മാത്രമാണ് ഉള്ളത്. ടാറ്റാ ഗ്രൂപ്പിനോടുള്ള ഇന്ത്യൻ ജനതയുടെ ആത്മബന്ധം സുഡാപ്പികൾക്ക് അറിയില്ലല്ലോ..

ഒരു പരസ്യവും നൽകാതെ മികച്ച സർവീസും, ഉൽപ്പന്നങ്ങളും തുച്ചമായ വിലയിൽ നൽകിയാണ് Zudio നഗരങ്ങളിലെയും, ഗ്രാമങ്ങളിലെയും സാധാരണക്കാരുടെ ഹൃദയം കവർന്നത്.

Zudio യ്ക്ക് സുഡാപ്പികൾ നൽകിയ പരസ്യത്തിന് നന്ദി. ടാറ്റാ ഗ്രൂപ്പിന്റെ ബ്രാൻഡ് ആണെന്ന് അറിയുമ്പോൾ കൂടുതൽ ആളുകൾ Zudio യിലേക്ക് എത്തും എന്നുറപ്പാണ്. പരസ്യം ഒന്നും ഇല്ലാഞ്ഞത് കൊണ്ട് പലരും ഇതൊന്നും അറിഞ്ഞിരുന്നില്ല.

മൂന്ന് ദിവസം കൂടുമ്പോൾ Zudio ഇന്ത്യയിൽ ഒരു ഷോറൂം തുറക്കുന്നു എന്നതാണ് കണക്ക്. സുടാപ്പികൾ കാരണം ഓരോ ദിവസവും പുതിയ Zudio ഷോറൂം തുറക്കാൻ ടാറ്റാ ഗ്രൂപ്പ് നിർബന്ധിതമാകാൻ ആണ് സാധ്യത.

എന്തായാലും നന്ദിയുണ്ട് സുഡാപ്പികളെ. ഒരു രൂപ ചെലവില്ലാതെ ടാറ്റാ ഗ്രൂപ്പിന്റെ Zudio എന്ന വസ്ത്രം വ്യാപാര ബ്രാണ്ടിനെ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചതിന്.. 😍

Tags: jithin jacob fb post against conversionzudio
Share102
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies