Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മതവികാരം വ്രണപ്പെടുത്തി ലിങ്ക്ഡ്ഇന്നിൽ പരാമർശങ്ങൾ; 22 ലക്ഷം ശമ്പളമുള്ള ഓഫർ ലെറ്റർ പിൻവലിച്ച് കമ്പനി

by Brave India Desk
Jul 4, 2025, 01:05 pm IST
in India
Share on FacebookTweetWhatsAppTelegram

മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ലിങ്ക്ഡ്ഇന്നിൽ പ്രതികരണങ്ങൾ നടത്തിയെന്നാരോപിച്ച് ഉദ്യോഗാർത്ഥിക്ക് ജോലി നിഷേധിച്ച് സ്റ്റാർട്ട്അപ്പ് മുംബൈ ആസ്ഥാനമായ റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോം ‘ജോബി’യാണ് ഉദ്യോഗാർഥിയെ ജോലിക്ക് എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജോബിയുടെ സ്ഥാപകൻ മുഹമ്മദ് അഹമ്മദ് ഭട്ടി, ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പ് വൈറലായിക്കഴിഞ്ഞു.22 ലക്ഷം രൂപ പ്രതിവർഷ ശമ്പളമുള്ള ജോലിയാണ് ഉദ്യോഗാർത്ഥിക്ക് നഷ്ടമായത്.

ജോബിയിൽ, ജൂനിയർ ഫ്രന്റ്എൻഡ് ഡെവലപർ തസ്തികയിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. 12,000 അപേക്ഷ ലഭിച്ചതിൽനിന്ന്, 450 അഭിമുഖങ്ങൾ നടത്തിയിട്ടും ജൂനിയർ ഫ്രന്റ്എൻഡ് ഡെവലപർ തസ്തികയിലേക്ക് യോഗ്യതയുള്ള ആളെ ലഭിച്ചില്ലെന്ന ജോബിയുടെ റെഡ്ഡിറ്റിലെ കുറിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ജോലിക്കായി അപേക്ഷ നൽകുന്നത്.

Stories you may like

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

പശ്ചാത്തല അന്വേഷണത്തിന് ശേഷം ഉടൻ ഓഫർ ലെറ്റർ അയക്കാമെന്ന് ഉദ്യോഗാർത്ഥിക്ക് മെയിൽ അയക്കുകയും ചെയ്തു. എന്നാൽ, ഇതിന് പിന്നാലെ ഉദ്യോഗാർഥിയുടെ പശ്ചാത്തലത്തേക്കുറിച്ച് നടത്തിയ പരിശോധനയിലാണ് ലിങ്ക്ഡ്ഇന്നിൽ നടത്തിയ പരാമർശങ്ങൾ ജോബിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നാണ് ഓഫർ ലെറ്റർ അയക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്

Tags: Religious CommentsJOB OFFERfounder cancels job offerfoundercancelssparks debate
ShareTweetSendShare

Latest stories from this section

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

ദുബായിൽ ഇനി കളി മാറും! പൊതുസ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; ലംഘിച്ചാൽ പിടിവീഴും, പുതിയ പെരുമാറ്റച്ചട്ടം 

Discussion about this post

Latest News

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

മോദിയെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ; 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനങ്ങൾ അറിയിച്ച് സംഭാഷണം

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിൽ മന്ത്രിസഭാ പുനഃസംഘടനക്ക് സാധ്യത ; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

2 ലക്ഷം കോടി രൂപയുടെ കയറ്റുമതിയുമായി സാമ്പത്തിക രംഗത്ത് ചരിത്രം കുറിച്ച് ഉത്തർപ്രദേശ്; സമുദ്രതീരമില്ലാത്ത സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത്

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

ഒരു 15 കാരനെ ക്രൂശിക്കാൻ നിങ്ങൾക്കാവില്ല; വൈഭവിനെ വേട്ടയാടിയവർക്ക് അശ്വിന്റെ ‘ക്ലാസ്’ മറുപടി

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

‘അസംബന്ധ നാടകം’ ; അരൂപ് റോയിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തതിനെ പരിഹസിച്ച് മഹുവ മൊയ്ത്ര

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

രാവിലെ ബാലികാരൂപം സന്ധ്യയാകുമ്പോൾ മറ്റൊരു ദിവ്യരൂപം! ധാരി ദേവിയുടെ അത്ഭുതകഥ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology