സുവിശേഷ യോഗത്തിൽ പങ്കെടുത്താൽ രോഗബാധ ഭയക്കേണ്ടതില്ല: പങ്കെടുത്ത 9000 പേർക്കും കൊറോണ ലക്ഷണങ്ങൾ, പാസ്റ്റർക്കെതിരെ കേസ്
കൊറോണ വൈറസ് ബാധ വരാതിരിക്കാൻ സുവിശേഷ യോഗത്തിൽ പങ്കെടുത്താൽ മതിയെന്ന് പറഞ്ഞ് സുവിശേഷ യോഗം സംഘടിപ്പിച്ച കൊറിയൻ മതനേതാവും പാസ്റ്ററുമായ ലീ മാന്‍ ഹീ(88)ക്കെതിരേ ദക്ഷിണ കൊറിയ ...