Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇതിലും വിലകൂടിയത് സ്വപ്ങ്ങളിൽ മാത്രം, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങൾ ധരിക്കുന്ന ജേഴ്സിക്ക് പ്രത്യേകതകൾ ഏറെ

by Brave India Desk
Jul 19, 2025, 10:46 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ക്രിസ് ഗെയ്ൽ, ഡിജെ ബ്രാവോ, കീറോൺ പൊള്ളാർഡ് തുടങ്ങി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ എല്ലാം 2025 ലെ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സിൽ (WCL) കളിക്കാൻ ഒരുങ്ങ്യകയാണ്. ദുബായ് ആസ്ഥാനമായുള്ള ആഡംബര ബ്രാൻഡായ ലോറൻസ് ചാനൽ2 ഗ്രൂപ്പ് കോർപ്പറേഷനുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത കായിക ചരിത്രത്തിലെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് ജേഴ്‌സി ആയിരിക്കും ഇവർ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ഇൻഡീസ് ടീം ധരിക്കാൻ പോകുന്നത്.

ജൂലൈ 18 മുതൽ ഓഗസ്റ്റ് 2 വരെ ബർമിംഗ്ഹാം, നോർത്താംപ്ടൺ, ലെസ്റ്റർ, ലീഡ്സ് എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന WCL 2025, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. വെസ്റ്റ് ഇൻഡീസ് ഇൻഡീസ് ടീമിനായി മാത്രം രൂപകൽപ്പന ചെയ്ത ഐക്കണിക് ജേഴ്‌സി കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ ജേഴ്സിയുടെ 30 ഗ്രാം, 20 ഗ്രാം, 10 ഗ്രാം പതിപ്പുകൾ ലഭ്യമാണ്.

Stories you may like

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

സർ ക്ലൈവ് ലോയ്ഡ് മുതൽ ക്രിസ് ഗെയ്ൽ വരെയുള്ള വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മഹാന്മാരുടെയും ആധുനിക തലമുറയിലെ ഐക്കണുകളുടെയും സമ്പന്നമായ പൈതൃകത്തിനും ഇതിഹാസ കരിയറിനും ഉള്ള ആദരവാണ് ഈ ജേഴ്സി “സർ ക്ലൈവ് ലോയ്ഡ് മുതൽ ക്രിസ് ഗെയ്ൽ വരെയുള്ള വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മഹാന്മാരുടെയും ആധുനിക തലമുറയിലെ ഐക്കണുകളുടെയും സമ്പന്നമായ പൈതൃകത്തിനും ഇതിഹാസ കരിയറിനും ആദരവ് നൽകുകയാണ് ലൿഷ്യം. ഇത് വെറും സ്‌പോർട്‌സ് ജേഴ്സിയല്ല, ധരിക്കുന്നത് ചരിത്രമാണ്. ” ലോറൻസ് ചാനൽ2 ഉടമ പറഞ്ഞു.

ക്രിസ് ഗെയ്ൽ, ഡിജെ ബ്രാവോ, കീറോൺ പൊള്ളാർഡ്, യുവരാജ് സിംഗ്, ഹർഭജൻ സിംഗ്, ശിഖർ ധവാൻ, സുരേഷ് റെയ്‌ന, ബ്രെറ്റ് ലീ, ക്രിസ് ലിൻ, ഷോൺ മാർഷ്, ഇയോൺ മോർഗൻ, മോയിൻ അലി, സർ അലസ്റ്റർ കുക്ക്, എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല, ക്രിസ് മോറിസ്, വെയ്ൻ പാർനെൽ തുടങ്ങി നിരവധി താരനിരയാണ് WCL 2025-ൽ അണിനിരക്കുന്നത്.

ടൂർണമെന്റിന്റെ കഴിഞ്ഞ പതിപ്പിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യയായിരുന്നു ജേതാക്കളായത്.

Tags: chris gayleWorld Championship of LegendsWest Indies Champions
Share
Tweet
Send
Share

Latest stories from this section

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

Latest News

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies