Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രതിപക്ഷ ബഹളത്തിന് പുല്ലുവില ; വർഷകാലസമ്മേളനത്തിൽ ഇതുവരെ ലോക്സഭ പാസാക്കിയത് 12 ബില്ലുകൾ ; രാജ്യസഭയിൽ 14

by Brave India Desk
Aug 21, 2025, 12:55 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പ്രതിപക്ഷ ബഹളത്തിനിടയിലും വർഷകാല സമ്മേളനത്തിൽ പ്രധാന ബില്ലുകൾ പാസാക്കി ഇന്ത്യൻ പാർലമെന്റ്. 2025ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷം ബഹളം തുടരുകയാണ്. എന്നാൽ ഈ പ്രതിഷേധങ്ങൾക്ക് ഒന്നും യാതൊരു വിലയും ഇല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ലോക്സഭയും രാജ്യസഭയും. വർഷകാല സമ്മേളനത്തിൽ ലോക്സഭയിൽ മാത്രം 12 ബില്ലുകളാണ് കേന്ദ്രസർക്കാർ പാസാക്കിയത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ രാജ്യസഭയിൽ 14 ബില്ലുകളും പാസായി. ഓപ്പറേഷൻ സിന്ദൂർ മുതൽ ബീഹാർ എസ്ഐആർ വരെയുള്ള വിഷയങ്ങളിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങളും ബഹളങ്ങളും ബില്ലുകൾ കീറി എറിയലുകളും ഒക്കെ നടക്കുന്നതിനിടയിലാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ നിരവധി സുപ്രധാന ബില്ലുകൾ പാസാക്കിയിരിക്കുന്നത്.

Stories you may like

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ലോക്‌സഭയിൽ പാസായ 12 ബില്ലുകളിൽ ഗോവ നിയമസഭയിലെ പട്ടികവർഗ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ബിൽ, മർച്ചന്റ് ഷിപ്പിംഗ് ബിൽ, മണിപ്പൂർ ജിഎസ്ടി ഭേദഗതി ബിൽ, മണിപ്പൂർ വിനിയോഗ ബിൽ, ദേശീയ കായിക ഭരണ ബിൽ, ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബിൽ എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമെ, ആദായനികുതി ബിൽ, നികുതി നിയമങ്ങൾ (ഭേദഗതി) ബിൽ, ഇന്ത്യൻ തുറമുഖ ബിൽ, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ, ഐഐഎം ഭേദഗതി ബിൽ, ഓൺലൈൻ ഗെയിമിംഗ് ബിൽ എന്നിവ ഉൾപ്പെടുന്നു.

ബിൽസ് ഓഫ് ലേഡിംഗ് ബിൽ, കോസ്റ്റൽ ഷിപ്പിംഗ് ബിൽ, മണിപ്പൂരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകൾ, മർച്ചന്റ് ഷിപ്പിംഗ് ബിൽ, ഗോവ നിയമസഭയുമായി ബന്ധപ്പെട്ട പ്രാതിനിധ്യ ഭേദഗതി ബിൽ, ദേശീയ കായിക ഭരണ ബിൽ, ദേശീയ ഉത്തേജക വിരുദ്ധ ഭേദഗതി ബിൽ, ആദായനികുതി ബിൽ, നികുതി നിയമ ഭേദഗതി ബിൽ, ഇന്ത്യൻ തുറമുഖ ബിൽ, ഖനന, ധാതു ഭേദഗതി ബിൽ, ഐഐഎം ഭേദഗതി ബിൽ എന്നിവയാണ് വർഷകാല സമ്മേളനത്തിൽ രാജ്യസഭ പാസാക്കിയത്.

Tags: parliamentParliament monsoon session12 bills passed in loksabha
ShareTweetSendShare

Latest stories from this section

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

Discussion about this post

Latest News

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology