പ്രതിപക്ഷ ബഹളത്തിന് പുല്ലുവില ; വർഷകാലസമ്മേളനത്തിൽ ഇതുവരെ ലോക്സഭ പാസാക്കിയത് 12 ബില്ലുകൾ ; രാജ്യസഭയിൽ 14
ന്യൂഡൽഹി : പ്രതിപക്ഷ ബഹളത്തിനിടയിലും വർഷകാല സമ്മേളനത്തിൽ പ്രധാന ബില്ലുകൾ പാസാക്കി ഇന്ത്യൻ പാർലമെന്റ്. 2025ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷം ബഹളം തുടരുകയാണ്. ...