Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വന്നു, കണ്ടു, കീഴടക്കി! സഞ്ജു ഇട്ട തീ ആളിപ്പടർത്തി ഇഷാൻ കിഷൻ; വിക്കറ്റ് കീപ്പർമാരിലെ പുതിയ രാജാവ്

by Brave India Desk
Feb 12, 2026, 08:06 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുതിയ ചരിത്രമെഴുതി. ഡൽഹിയിലെ ആരാധകരെ സാക്ഷിയാക്കി വെറും 24 പന്തിൽ നിന്ന് 61 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് ഇഷാൻ സ്വന്തം പേരിൽ കുറിച്ചു.

സഹഓപ്പണർ സഞ്ജു സാംസൺ നൽകിയ തകർപ്പൻ തുടക്കം പാഴാക്കാതെ ഇഷാൻ കിഷൻ ഏറ്റെടുക്കുകയായിരുന്നു. നമീബിയൻ ബോളർമാരെ സ്റ്റേഡിയത്തിന്റെ എല്ലാ മൂലയിലേക്കും പറത്തിയ ഇഷാൻ വെറും 24 പന്തിൽ നിന്നാണ് 61 റൺസ് നേടിയത്. തന്റെ വെടിക്കെട്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു പവലിയനിലേക്ക് മടങ്ങിയ ഇഷാൻ കിഷന് ഡൽഹിയിലെ കാണികൾ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് ആദരവ് നൽകിയത്.

Stories you may like

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി സഞ്ജു സാംസൺ, റിഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവർ തമ്മിൽ കടുത്ത മത്സരം നടക്കുമ്പോൾ, ഇഷാന്റെ ഈ പ്രകടനം ടീം മാനേജ്‌മെന്റിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. കഴിഞ്ഞ കിവി പരമ്പരയിൽ തുടർന്ന മികച്ച ഫോം ഇന്നും ഇഷാൻ തുടർന്നപ്പോൾ അത് വരും മത്സരങ്ങളിൽ ടീമിന് ഗുണം ചെയ്യും.

നിലവിൽ 134- 4 എന്ന നിലയിൽ നിൽക്കുന്ന ഇന്ത്യ വമ്പൻ സ്കോർ ആണ് ലക്ഷ്യമിടുന്നത്.

Tags: sanju samsonIshan Kishan
ShareTweetSendShare

Latest stories from this section

അഹമ്മദാബാദിൽ ഇന്ന് ‘ബാപ്പു’ ഷോ നടക്കുമോ? കിവി ഓപ്പണർമാരെ വിറപ്പിക്കാൻ ഇന്ത്യക്ക് തന്ത്രമോതി ആക്ഷ ചോപ്ര; പറയുന്നത് ഇങ്ങനെ

അഹമ്മദാബാദിൽ ഇന്ന് ‘ബാപ്പു’ ഷോ നടക്കുമോ? കിവി ഓപ്പണർമാരെ വിറപ്പിക്കാൻ ഇന്ത്യക്ക് തന്ത്രമോതി ആക്ഷ ചോപ്ര; പറയുന്നത് ഇങ്ങനെ

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

അയാൾ ഒരുക്കുന്ന കെണിയിൽ സഞ്ജു വീഴരുത്; ആ താരത്തിന് നല്ലൊരു ദിവസമെങ്കിൽ കിരീടം ഇന്ത്യയ്ക്ക്; ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

അയാൾ ഒരുക്കുന്ന കെണിയിൽ സഞ്ജു വീഴരുത്; ആ താരത്തിന് നല്ലൊരു ദിവസമെങ്കിൽ കിരീടം ഇന്ത്യയ്ക്ക്; ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

Discussion about this post

Latest News

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

മലയാളിയുടെ അഭിമാനമായ ഇന്ത്യ-പാകിസ്താൻ യുദ്ധ നായകന് വിട ; വീർ ചക്ര ജേതാവ് ഹവിൽദാർ കെ.ജി. ജോർജ് അന്തരിച്ചു

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തകർന്നു, രാഹുലിന്റെ വാഗ്ദാനങ്ങൾ ജനങ്ങളെ പറ്റിക്കാനെന്ന് ബിജെപി; ഇന്ദിര ഗ്യാരന്റിയെ പൊളിച്ചടുക്കി രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തകർന്നു, രാഹുലിന്റെ വാഗ്ദാനങ്ങൾ ജനങ്ങളെ പറ്റിക്കാനെന്ന് ബിജെപി; ഇന്ദിര ഗ്യാരന്റിയെ പൊളിച്ചടുക്കി രാജീവ് ചന്ദ്രശേഖർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies