എല്ലാവർക്കും സഞ്ജുവിനെ മതി, ലേല യുദ്ധത്തിനൊടുവിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിൽ; വിളിച്ചെടുത്തത് റെക്കോഡ് തുകക്ക്
കേരള ക്രിക്കറ്റ് ലീഗിന്റെ വരുന്ന പതിപ്പിൽ ആദ്യമായി ഈ ലീഗിൽ കളിക്കളത്തിലിറങ്ങുന്ന സൂപ്പർ താരം സഞ്ജു സാംസണെ, കൊച്ചി ബ്ലൂ ടൈഗേഴ്സ് 26.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. ...