എന്റെ കരിയർ തീരാൻ കാരണം അവന്റെ ബാറ്റിങ്ങ്, ഇനി ഇന്ത്യൻ ജേഴ്സി അണിയില്ല എന്ന് എനിക്ക് അന്ന് മനസിലായി; വമ്പൻ വെളിപ്പെടുത്തലുമായി ശിഖർ ധവാൻ
2022-ൽ ബംഗ്ലാദേശിനെതിരെ ഇഷാൻ കിഷൻ നേടിയ ഇരട്ട സെഞ്ചുറിക്ക് പിന്നാലെ താൻ ഇനി ഒരിക്കലും ടീമിന്റെ ഭാഗമായി വരില്ല എന്ന് തനിക്ക് മനസിലായതായി പറഞ്ഞിരിക്കുകയാണ് ശിഖർ ധവാൻ. ...