Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘നുണ പറയുക, അത് ഉച്ചത്തിൽ പറയുക, വീണ്ടും വീണ്ടും ആവർത്തിക്കുക, അത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ നയം’ ; രാഹുലിന് മറുപടി 2029ൽ ലഭിക്കുമെന്ന് അമിത് ഷാ

by Brave India Desk
Feb 14, 2026, 07:25 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നുണ പറയുക, അത് ഉച്ചത്തിൽ പറയുക, നുണ വീണ്ടും വീണ്ടും ആവർത്തിക്കുക എന്നുള്ളത് മാത്രമാണ് രാഹുൽ ഗാന്ധിയുടെ നയം എന്ന് അമിത് ഷാ സൂചിപ്പിച്ചു. രാഹുലിനുള്ള മറുപടി 2029ൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസുമായുള്ള വ്യാപാര കരാറിൽ പ്രധാനമന്ത്രി മോദി കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ 100% സംരക്ഷിച്ചുവെന്ന് അമിത് ഷാ സൂചിപ്പിച്ചു. എന്നാൽ രാഹുൽ ഗാന്ധി ഈ വിഷയത്തിൽ നുണകൾ പ്രചരിപ്പിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ഇപ്പോൾ എല്ലാ ദിവസവും നുണ പറയുന്ന ഒരു പുതിയ പ്രവണതയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ആളുകൾ നിങ്ങളുടെ നുണ ഫാക്ടറി തിരിച്ചറിഞ്ഞു. രാഹുലിനും കോൺഗ്രസിനുമുള്ള മറുപടി ജനങ്ങൾ 2029 ലെ പൊതു തിരഞ്ഞെടുപ്പിൽ നൽകും എന്നും അമിത് ഷാ അറിയിച്ചു.

Stories you may like

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

1000 കിലോമീറ്റർ അകലെയുള്ള ശത്രുവിനെ അടിച്ചുവീഴ്ത്താൻ ഇന്ത്യൻ സൈന്യത്തിന്റെ വജ്രായുധം, തദ്ദേശീയമായി നിർമ്മിച്ച എഐ ഡ്രോണുകൾ വരുന്നു!

Tags: Amit Shahrahul gandhi
ShareTweetSendShare

Latest stories from this section

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

“എന്താടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയോ?”; എസ്എസ്എൽസി വിജയികളെ വേദിയിൽ വിളിച്ച് വരുത്തി പരസ്യമായി അപമാനിച്ച് കെ.ടി ജലീൽ,

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ..!; മമതയ്ക്ക് മുന്നറിയിപ്പുമായി സുവേന്ദു അധികാരി

സോനാഗച്ചിയിൽ പുതിയ ആരോഗ്യ വിപ്ലവം; ലൈംഗിക തൊഴിലാളികൾക്ക് സെർവിക്കൽ കാൻസർ പ്രതിരോധ കുത്തിവെപ്പുമായി പശ്ചിമ ബംഗാൾ സർക്കാർ!

ഗിന്നസ് റെക്കോർഡിനായി ആറുവയസുകാരിയെക്കൊണ്ട് തിരക്കേറിയ റോഡിൽ കാറോടിപ്പിച്ചു; പൊലീസുകാരനായ മുത്തശ്ശന് എട്ടിന്റെ പണി!

യഥാർത്ഥ ഭാവം പുറത്തെടുത്ത് ‘എൽ നിനോ’; മഴമേഘങ്ങളില്ലാതെ വരണ്ടുണങ്ങി ഇന്ത്യ, കാലവർഷം കടുത്ത പ്രതിസന്ധിയിലേക്ക്!

Discussion about this post

Latest News

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ടിന് വിരാമം; സിഎസ്‌കെയോട് വിടപറഞ്ഞ് സ്റ്റീഫൻ ഫ്ലെമിംഗ്; ഒരു യുഗം അവസാനിക്കുന്നു

ചൈനയെയും റഷ്യയെയും തറപറ്റിച്ച് ഇന്ത്യക്ക് ഒന്നാം സ്ഥാനം; അന്താരാഷ്ട്ര ഫിസിക്‌സ് ഒളിമ്പ്യാഡിൽ അഞ്ച് സ്വർണ്ണവുമായി ചരിത്രനേട്ടം കൊയ്ത് ഇന്ത്യൻ പ്രതിഭകൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology