ബിജെപിയുടെ രാഷ്ട്രീയ ചാണക്യന് അമിത്ഷായുടെ പിൻഗാമിയായി ജെപി നദ്ദ എത്തിയിട്ട് ഒരു വർഷം: ബിജെപിയ്ക്ക് ഉണ്ടായ മാറ്റങ്ങൾ ഇവ
ന്യൂഡല്ഹി: ബിജെപിയുടെ രാഷ്ട്രീയ ചാണക്യന് അമിത്ഷാ അദ്ധ്യക്ഷ പദവി ഒഴിഞ്ഞപ്പോള് പലർക്കും ആശങ്കയായിരുന്നു. പകരം എത്തിയ ജെ പി നദ്ദ അമിത് ഷായോളം വരുമോയെന്നും പലരും സംശയിച്ചിരുന്നു. ...