Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് ജനപങ്കാളിത്തം ; AI ഇംപാക്ട് ഉച്ചകോടി 2026 ഫെബ്രുവരി 21 വരെ നീട്ടി

by Brave India Desk
Feb 18, 2026, 05:05 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026 ഫെബ്രുവരി 21 വരെ നീട്ടി കേന്ദ്രസർക്കാർ. സർക്കാർ പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് ജനപങ്കാളിത്തമാണ് ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ ഈ പിന്തുണയും തിരക്കും കണക്കിലെടുത്ത് നിശ്ചയിച്ചതിലും ഒരു ദിവസം കൂടുതൽ നീട്ടാനാണ് കേന്ദ്രസർക്കാർ ഉത്തരവിട്ടിരിക്കുന്നത്.

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലെത്തുന്ന എല്ലാ സന്ദർശകർക്കും മികച്ച അനുഭവം ഉറപ്പാക്കാൻ, എക്സ്പോ സമയവും നീട്ടുമെന്ന് സർക്കാർ അറിയിച്ചു.
മൂന്നാം ദിവസം പോലും വലിയ രീതിയിലുള്ള ജനത്തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്താണ് തീരുമാനം. ഇതുവരെ ഇന്ത്യൻ സമയം വൈകുന്നേരം ആറുമണിവരെയായിരുന്ന പ്രദർശനങ്ങൾ ഇനിമുതൽ രാത്രി 8 മണി വരെ ഉണ്ടായിരിക്കുന്നതാണ്. അതേസമയം, ഫെബ്രുവരി 19 വ്യാഴാഴ്ച ഉന്നത തല പരിപാടികൾ നിശ്ചയിച്ചിട്ടുള്ളതിനാൽ ഉച്ചകോടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

Stories you may like

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എഐ ഉച്ചകോടിയിലെ പങ്കാളിത്തം വളരെ ശക്തമായിരുന്നുവെന്നും ഇത് രാജ്യത്തെ കൃത്രിമബുദ്ധിയെക്കുറിച്ചുള്ള ആവേശവും ജിജ്ഞാസയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. യുവാക്കൾ ആണ് പ്രദർശനങ്ങൾ കൂടുതൽ സന്ദർശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 30 വയസ്സിന് താഴെയുള്ള ഏകദേശം 2.5 ലക്ഷം ആളുകളാണ് ഇതുവരെ ഉച്ചകോടി സന്ദർശിച്ചത്.

Tags: India AI impact summit 2026India AI expoBharat Mandap
Share
Tweet
SendShare

Latest stories from this section

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

Latest News

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies