Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഞാൻ പടുത്തുയർത്തിയത് അവർ പാകിയ മണ്ണിൽ; ലോകകപ്പ് വിജയത്തിന് പിന്നാലെ രണ്ട് ഇതിഹാസങ്ങളെ അഭിനന്ദിച്ച് ഗൗതം ഗംഭീർ; വാക്കുകൾ ഇങ്ങനെ

by Brave India Desk
Mar 9, 2026, 01:18 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടെസ്റ്റ് പരമ്പരകളിലെ പരാജയത്തിന് പിന്നാലെ വേട്ടയാടിയ വിമർശകർക്ക് മുന്നിൽ തലയുയർത്തി ഗൗതം ഗംഭീർ. ന്യൂസിലൻഡിനെ ഫൈനലിൽ 96 റൺസിന് തകർത്ത് ഇന്ത്യ ലോകകിരീടം ചൂടിയപ്പോൾ, തന്റെ ശൈലിയിൽ തന്നെ മറുപടിയുമായി പരിശീലകൻ രംഗത്തെത്തി. മൂന്ന് ടി20 ലോകകപ്പുകൾ (2007, 2024, 2026) നേടുന്ന ആദ്യ ടീമായും, കിരീടം നിലനിർത്തുന്ന ആദ്യ ടീമായും ഇന്ത്യ ചരിത്രം കുറിച്ചു.

മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ഗംഭീർ തന്റെ നിലപാട് വ്യക്തമാക്കി.”എന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിലെ ആളുകളോടല്ല, ആ ഡ്രസ്സിംഗ് റൂമിലെ 30 പേരോടാണ്. ഒരു ടീമിനൊപ്പമേ ഒരു പരിശീലകനും വളരാൻ സാധിക്കൂ. കളിക്കാരാണ് എന്നെ ഈ സ്ഥാനത്തെത്തിച്ചത്.” ഗംഭീർ പറഞ്ഞു.

Stories you may like

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

തന്റെ വിജയത്തിൽ മുൻഗാമികളെ മറക്കാൻ ഗംഭീർ തയ്യാറായില്ല. “ഈ കിരീടം ഞാൻ രാഹുൽ ദ്രാവിഡിനും വി.വി.എസ് ലക്ഷ്മണിനും സമർപ്പിക്കുന്നു. ഇന്ത്യൻ ടീമിനെ ഈ നിലയിലെത്തിച്ചത് രാഹുൽ ഭായിയാണ്. മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിൽ ലക്ഷ്മൺ നൽകിയ സംഭാവന വലുതാണ്.”

ജെ ഷായും അജിത് അഗാർക്കറും നൽകിയ പിന്തുണയെക്കുറിച്ചും ഗംഭീർ വികാരാധീനനായി സംസാരിച്ചു. ടെസ്റ്റ് പരമ്പരകളിൽ തോറ്റുകൊണ്ടിരുന്ന ഏറ്റവും മോശം സമയത്ത് ജയ് ഷാ വിളിച്ചു നൽകിയ ആത്മവിശ്വാസം വലുതായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരം ശൈലികളെ ഗംഭീർ വിമർശിച്ചു.”നമ്മൾ ഒരുപാട് കാലം വ്യക്തിഗത നേട്ടങ്ങൾ (Milestones) ആഘോഷിച്ചു. ഇനി അത് നിർത്തണം. നമ്മൾ ആഘോഷിക്കേണ്ടത് കിരീടങ്ങളാണ്. തോൽക്കുമെന്ന ഭയം ഉപേക്ഷിച്ചാണ് ടീം കളിച്ചത്. 120-ൽ ഓൾ ഔട്ട് ആയാലും കുഴപ്പമില്ല, പക്ഷേ ഭീരുവാകാതെ കളിക്കണം എന്നതായിരുന്നു നയം. സെമിയിലും ഫൈനലിലും 250 കടന്നത് ആ ധൈര്യത്തിന്റെ ഫലമാണ്.” ഗംഭീർ പറഞ്ഞു.

അതേസമയം 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സ്വർണ്ണം നേടുകയാണ് അടുത്ത ലക്ഷ്യമെന്ന് സൂര്യ കൂട്ടിച്ചേർത്തു.

Tags: bccigautham gambhirINDIA VS NEW ZEALAND
ShareTweetSendShare

Latest stories from this section

അവൻ ധാർഷ്ട്യക്കാരനാണ്, പക്ഷേ… വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള ആ വലിയ രഹസ്യം പൊളിച്ച് രവി ശാസ്ത്രി

അവൻ ധാർഷ്ട്യക്കാരനാണ്, പക്ഷേ… വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള ആ വലിയ രഹസ്യം പൊളിച്ച് രവി ശാസ്ത്രി

ഇന്ത്യയെ തോൽപ്പിക്കാൻ നമുക്കിപ്പോൾ കഴിയില്ല, കമന്ററി പാനലിൽ ഇരിക്കാൻ പോലും ഭയം; പാകിസ്ഥാന്റെ കനത്ത തകർച്ചയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ശുഐബ് അക്തർ

ഇന്ത്യയെ തോൽപ്പിക്കാൻ നമുക്കിപ്പോൾ കഴിയില്ല, കമന്ററി പാനലിൽ ഇരിക്കാൻ പോലും ഭയം; പാകിസ്ഥാന്റെ കനത്ത തകർച്ചയ്ക്ക് പിന്നാലെ പൊട്ടിത്തെറിച്ച് ശുഐബ് അക്തർ

15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക്; പ്രതിദിനം 600 പന്തുകൾ, വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ വിജയഗാഥ

15-ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക്; പ്രതിദിനം 600 പന്തുകൾ, വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ വിജയഗാഥ

2027 ലോകകപ്പിൽ സഞ്ജുവിന് വാതിലുകൾ അടയുന്നോ? രാഹുലും ഇഷാനും ഫോമിലേക്ക്, മലയാളി താരത്തിന് കനത്ത തിരിച്ചടി

2027 ലോകകപ്പിൽ സഞ്ജുവിന് വാതിലുകൾ അടയുന്നോ? രാഹുലും ഇഷാനും ഫോമിലേക്ക്, മലയാളി താരത്തിന് കനത്ത തിരിച്ചടി

Latest News

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

ജി7 ഉച്ചകോടിയിൽ മോദി; ഫ്രാൻസുമായി സുസ്ഥിര സൗഹൃദം, അമേരിക്കയുമായി പിണക്കം?; നയതന്ത്ര ബാലൻസിങ്ങിൽ ഇന്ത്യ

ഇന്ത്യൻ സൈന്യത്തിന് ഇനി ‘ഷാർപ്പ് ലുക്ക്’; നെഗേവ് മെഷീൻ ഗണ്ണുകൾക്കായി ഇസ്രയേലിന്റെ അത്യാധുനിക മെപ്രോ X6 ഒപ്റ്റിക്‌സ് സ്വന്തമാക്കി കരസേന

ഇന്ത്യൻ സൈന്യത്തിന് ഇനി ‘ഷാർപ്പ് ലുക്ക്’; നെഗേവ് മെഷീൻ ഗണ്ണുകൾക്കായി ഇസ്രയേലിന്റെ അത്യാധുനിക മെപ്രോ X6 ഒപ്റ്റിക്‌സ് സ്വന്തമാക്കി കരസേന

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

പുരുഷന്മാർ വോട്ട് ബാങ്കല്ലേ? കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ പുരുഷ സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ; ചർച്ചയായി പ്രതിഷേധം

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

ലോവർ ഓർഡറിലെ റൺവേട്ടക്കാരൻ; അടിയന്തിര സാഹചര്യത്തിലും ഗിയർ മാറ്റാൻ തനിക്കറിയാമെന്ന് തെളിയിച്ച് സൂര്യൻഷ് ഷെഡ്ഗെ; ഇന്ത്യയെ രക്ഷിച്ച് യുവതാരം

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

യുഎസ്-ഇറാൻ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന് പ്രത്യാശിക്കുന്നതായി ഇന്ത്യ

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, ബാക്കി എവിടെപ്പോകും? വി.ഡി. സതീശൻ; ‘മെൻസ് അസോസിയേഷന്’ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies