Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിയാകും ; പയ്യന്നൂരിൽ ടി ഐ മധുസൂദനനെതിരെ മത്സരിക്കും

by Brave India Desk
Mar 16, 2026, 11:42 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കണ്ണൂർ : കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയതായി അദ്ദേഹം ആരോപണമുന്നയിച്ച എംഎൽഎ ടി ഐ മധുസൂദനനെതിരെ പയ്യന്നൂരിൽ ആണ് വി കുഞ്ഞികൃഷ്ണൻ മത്സരിക്കുക. ഒരു മുന്നണിയുടെയും ഭാഗമായിട്ടല്ല മത്സരം എന്നും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞു കൊടുക്കരുതെന്നും വി കുഞ്ഞികൃഷ്ണൻ ജനങ്ങളോട് ആവശ്യമുന്നയിച്ചു. കണ്ണൂരിൽ പ്രത്യേക വാർത്താസമ്മേളനം വിളിച്ചു ചേർത്തായിരുന്നു വി കുഞ്ഞികൃഷ്ണൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മധുസൂദനനെ സ്ഥാനാർത്ഥിയാക്കില്ലെന്ന് കരുതിയിരുന്നു. ഇത്രയേറെ ആരോപണങ്ങൾ ഉണ്ടായിട്ടും പാർട്ടി മാറി ചിന്തിക്കാൻ തയ്യാറായില്ല. അതിനാലാണ് പയ്യന്നൂരിൽ മത്സരിക്കുന്നത്. ഒരു മുന്നണിയുടെയും ഭാഗമാവില്ല എങ്കിലും, കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടതുപക്ഷത്തിന് എതിരായല്ല മറിച്ച് അഴിമതിക്ക് എതിരായാണ് താൻ മത്സരിക്കുന്നത് എന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

Stories you may like

മാസപ്പടി കേസിൽ വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; നിർണ്ണായക രേഖകളുമായി ഇഡി പൂട്ട് മുറുക്കുന്നു

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

Tags: ti madhusoodanankannurpayyannurv kunjikrishnanKerala Assembly Election 2026
ShareTweetSendShare

Latest stories from this section

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

Latest News

മാസപ്പടി കേസിൽ വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം, സിഎംആർഎൽ എംഡി ഉൾപ്പെടെ 9 പേർക്കും നോട്ടീസ്

മാസപ്പടി കേസിൽ വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; നിർണ്ണായക രേഖകളുമായി ഇഡി പൂട്ട് മുറുക്കുന്നു

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology