പയ്യന്നൂരിൽ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഏണിയുമായെത്തിയ മധ്യവയസ്കൻ ഉറങ്ങിപ്പോയി: കൂര്‍ക്കം വലി കേട്ട് വീട്ടുകാർ ഉണർന്നു – വീഡിയോ
കിടപ്പുമുറിയില്‍ ഏണിയുമായി ഒളിഞ്ഞുനോക്കാനെത്തിയ മധ്യവയസ്കന്‍ പിടിയില്‍. പയ്യന്നൂര്‍ പഴയ ബസ്റ്റാന്‍ഡിന് സമീപമാണ് സംഭവം. ഒളിഞ്ഞു നോക്കാനെത്തിയ ഇയാൾ അവിടെ തന്നെ കിടന്നു ഉറങ്ങുകയായിരുന്നു. ദമ്പതിമാരുടെ മുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ ...