Tag: kannur

കണ്ണൂരില്‍ വീട്ടിനുള്ളിൽ സ്ഫോടനം : യുവാവിന് പരിക്കേറ്റു

കണ്ണൂര്‍ മട്ടന്നൂര്‍ നടുവനാട് വീട്ടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ യുവാവിന് പരിക്കേറ്റു. മുനാച്ച എന്ന രാജേഷിനാണ് പരിക്കേറ്റത്. നിടിയാഞ്ഞിരം വേളപ്പൊയിലെ വീട്ടില്‍ വെച്ചാണ് സംഭവം. ഇയാളെ പരിയാരത്തെ ഗവണ്മെന്റ് ...

കണ്ണൂരിൽ കെ എസ് യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം

കണ്ണൂർ: കണ്ണൂരിൽ കെ എസ് യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത് വെച്ചു. റീത്തിനൊപ്പം  “നിന്റെ നാളുകൾ എണ്ണപ്പെട്ടു” എന്ന ഭീഷണിയും എഴുതി വെച്ചു. കെ.എസ്.യു അഴീക്കാട് ബ്ലോക്ക് ...

വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി പണം തട്ടാൻ ശ്രമം : തട്ടിപ്പ് നടത്തിയത് വിജിലൻസ് സിഐയുടെ പേരുപയോഗിച്ച്

കണ്ണൂർ : കണ്ണൂരിൽ പോലീസുകാരന്റെ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി പണം തട്ടിയെടുത്തതായി പരാതി. വിജിലൻസ് സി ഐ ആയ സുമേഷിന്റെ പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ...

കണ്ണൂരിൽ സിപിഎം കേന്ദ്രത്തിൽ ബോംബു നിർമ്മാണത്തിനിടെ സ്ഫോടനം : നിരവധി സിപിഎംകാർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം. കതിരൂരിലെ പൊന്ന്യത്തെ സിപിഎം കേന്ദ്രത്തിൽ ആണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധി സിപിഎമ്മുകാർക്ക് പരിക്കേറ്റു എന്നാണ് സൂചന. ...

മട്ടന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു; എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

കണ്ണൂര്‍: മട്ടന്നൂരിനു സമീപം എടവേലിക്കലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനു വെട്ടേറ്റു. എടവേലിക്കലെ രമ്യാ നിവാസില്‍ പി രഞ്ജിത്തി(29)നാണ് വെട്ടേറ്റത്. ഇരുകൈകള്‍ക്കും വെട്ടേറ്റ രഞ്ജിത്തിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് (70) ആണ് മരിച്ചത്. അര്‍ബുദ രോഗ ബാധിതനായിരുന്നു. ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ച ...

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള കൊറോണ ബാധ സംസ്ഥാന ശരാശരിയുടെ ഇരട്ടിയെന്ന് ജില്ല ഭരണകൂടം; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. ജില്ലയിൽ വൈറസ് ബാധിച്ച് ചികിത്സയിലുളളവരുടെ ആകെ എണ്ണം 92 ആയി. ഇതില്‍ ‍18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ...

കര്‍ണാടകത്തില്‍ നിന്ന് വനത്തിലൂടെ ഒളിച്ചെത്തി; കണ്ണൂരിൽ നാല് മലയാളികള്‍ അറസ്റ്റില്‍

കണ്ണൂര്‍: കര്‍ണാടകയില്‍ നിന്ന് വന്യജീവികളുടെ ഭീഷണി കാര്യമാക്കാതെ വനത്തിലൂടെ അതിര്‍ത്തി കടന്നെത്തിയ നാലുപേർ അറസ്റ്റിൽ. ഇവരെ അറസ്റ്റ് ചെയ്ത് നിരീക്ഷണത്തിലാക്കി. കിലോമീറ്ററുകള്‍ നടന്നും പുഴനീന്തിക്കടന്നുമാണ് ഇവരെത്തിയത്. പൊലിസിന്റെ ...

ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടത്തി : കണ്ണൂരിൽ സ്വകാര്യബസ് കസ്റ്റഡിയിലെടുത്ത് പോലീസ്

  കണ്ണൂർ : കണ്ണൂരിൽ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ബസ് സർവീസ്.കണ്ണൂർ ആലക്കോടാണ് സംഭവം.മണക്കടവ് -തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ദ്വാരക ബസ് യാത്രക്കാരെ കുത്തിനിറച്ചായിരുന്നു സർവീസ് ...

തലയിൽ ചക്ക വീണു ചികിത്സ തേടിയ യുവാവിന് കൊവിഡ്; രോഗലക്ഷണമില്ലാത്തവരിൽ രോഗം വ്യാപിക്കുന്നത് കണ്ണൂരിൽ ആശങ്ക പടർത്തുന്നു

കണ്ണൂർ: തലയിൽ ചക്ക് വീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന് പരിശോധനയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് യുവാവിന് രോഗം ...

മുംബൈ ട്രെയിനിൽ വന്ന മിക്കവരും രജിസ്റ്റർ ചെയ്യാത്തവർ : പാസഞ്ചർ ലിസ്റ്റ് കയ്യിലില്ലാതെ കേരളം, കണ്ണൂരിൽ ഇറങ്ങിയത് 400 പേർ

മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ മിക്കവരും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.ഇവരുടെയെല്ലാം പേര് ഇനി റെയിൽവേ സ്റ്റേഷനിൽ വച്ച് രജിസ്റ്റർ ചെയ്യേണ്ടിവരും.വന്നിറങ്ങിയ ...

‘പണിയും പണവും ഭക്ഷണവുമില്ല‘; നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം, വിരട്ടിയോടിച്ച് പൊലീസ്

കണ്ണൂർ: നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ജോലിയോ ശമ്പളമോ ഇല്ലെന്നും കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും ആരോപിച്ചാണ് ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനു ...

വന്ദേ ഭാരത് മിഷൻ; ഇന്ന് ദുബായിൽ നിന്ന് കണ്ണൂരെത്തുന്നത് 180 യാത്രക്കാർ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്നെത്തും. ദുബായിൽ നിന്നും 180 യാത്രക്കാരുമായി ...

ഗ്ലൗസുമില്ല, മാസ്കുമില്ല, സാനിറ്റൈസറുമില്ല : ലോക നഴ്‌സസ് ദിനത്തിൽ കണ്ണൂരിൽ 60 നഴ്സുമാർ സമരത്തിൽ

  ലോകമെമ്പാടും നഴ്സസ് ദിനം ആഘോഷിക്കുമ്പോൾ, കണ്ണൂരിൽ നിരവധി നഴ്സുമാർ സമരത്തിൽ.കൊയിലി ആശുപത്രിയിലാണ് 60 നഴ്സുമാർ സമരം ചെയ്യുന്നത്.പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് നഴ്സുമാർ മുന്നോട്ടുവയ്ക്കുന്നത്. ഇവർ ജോലിചെയ്യുന്ന ...

ഭക്ഷണം ഇല്ല, നാട്ടിലേക്ക് പോകാൻ വേണ്ടി പ്രതിഷേധം : കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസെടുത്തു

കണ്ണൂരിൽ, നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു. 13 അന്യസംസ്ഥാന തൊഴിലാളികളുടെയും, പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് ...

“നമ്മുടെ മുഖ്യമന്ത്രിയുടെ പേര് പറയൂ..” : 70-ൽ അധികം അന്യസംസ്ഥാന തൊഴിലാളികളെ ഒരുമിച്ചിരുത്തി കണ്ണൂരിൽ സിപിഎം നേതാക്കളുടെ യാത്രയപ്പ് യോഗം

ലോക്ഡൗൺ ലംഘിച്ച് 70 ലധികം പേരെ ഒരുമിച്ചിരുത്തി സിപിഎം നേതാക്കളടക്കം പങ്കെടുത്ത് കണ്ണൂരിൽ യോഗം.കേരളം വിട്ടു തിരിച്ചു പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ യാത്രയയ്ക്കാനായിരുന്നു പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ ...

ലോക്ഡൗണിൽ പൂട്ടിയ ജ്വല്ലറി തുറന്നു : അകത്തു കണ്ടത് മുട്ടയിട്ടിരിക്കുന്ന പെരുമ്പാമ്പിനെ

കണ്ണൂരിലെ പയ്യന്നൂരിൽ പൂട്ടിയിട്ട ജ്വല്ലറി തുറന്നു നോക്കിയപ്പോൾ കണ്ടത് മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ.ലോക്ഡൗണിൽ പൂട്ടിയിട്ട ടൗണിലെ ജില്ലയിലാണ് പെരുമ്പാമ്പിനെ തൊഴിലാളികൾ കണ്ടെത്തിയത്. 3 മീറ്റർ നീളവും 25 ...

‘ജില്ലയിലെ സ്ഥിതി അതീവ ഗുരുതരം’: കണ്ണൂരില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ്

കണ്ണൂർ: കൊറോണ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണമെന്ന് ഐജി അശോക് യാദവ്. ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ...

അടുത്ത രണ്ട് ദിവസം നിര്‍ണായകം; ലഭിക്കാനുള്ളത് 214 പേരുടെ പരിശോധനാഫലം, കണ്ണൂർ ജില്ല കനത്ത ആശങ്കയിൽ

കണ്ണൂര്‍: അടുത്ത രണ്ടു ദിവസം കണ്ണൂര്‍ ജില്ലയ്ക്ക് നിര്‍ണായകമാണ്. പരിശോധനയ്ക്ക് അയച്ച 214 പേരുടെ സ്രവ സാമ്പിള്‍ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരില്‍ ...

ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയതോടെ ആളുകള്‍ കൂട്ടത്തോടെ റോഡിലിറങ്ങി: പിന്നാലെ കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് അനുവദിച്ചതോടെ ഹോട്ട് സ്‌പോട്ടുകളിലുള്‍പ്പെടെ ആളുകള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയ സാഹചര്യം കണക്കിലെടുത്ത് പൊലീസും ആരോഗ്യവകുപ്പും ഇന്ന് ...

Page 1 of 9 1 2 9

Latest News