Tuesday, July 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ട്രാൻസ്‌ജെൻഡർ ഭേദഗതി ബിൽ ലോക്സഭ പാസാക്കി ; ഇനി സ്വയം പ്രഖ്യാപിച്ചാൽ മാത്രം ട്രാൻസ്ജെൻഡർ ആവില്ല ; ബില്ലിനെ എതിർത്ത് പ്രതിപക്ഷം

by Brave India Desk
Mar 24, 2026, 08:13 pm IST
in News, India
Share on FacebookTweetWhatsAppTelegram

​ന്യൂഡൽഹി : സ്വയം പ്രഖ്യാപനത്തിലൂടെ മാത്രം ഇന്ത്യയിൽ ഇനി നിയമപരമായി ട്രാൻസ്ജെൻഡർ ആകാൻ കഴിയില്ല. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ സ്വത്വനിർണ്ണയത്തിലും അവകാശങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) ഭേദഗതി ബിൽ 2026 ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. 2019-ലെ നിയമപ്രകാരം ഒരു വ്യക്തിക്ക് തന്റെ ലിംഗസ്വത്വം സ്വയം നിശ്ചയിക്കാൻ അവകാശമുണ്ടായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഈ അവകാശം നീക്കം ചെയ്തു. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാറാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.

ഇനി മുതൽ ഒരാൾ ട്രാൻസ്‌ജെൻഡർ ആണോ എന്ന് തീരുമാനിക്കുന്നത് ജില്ലാതലത്തിലുള്ള മെഡിക്കൽ ബോർഡായിരിക്കും. ബോർഡിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഔദ്യോഗിക രേഖകളിൽ ലിംഗമാറ്റം രേഖപ്പെടുത്താൻ സാധിക്കൂ. കിന്നർ, ഹിജഡ, അരവാണി തുടങ്ങിയ വിഭാഗങ്ങളെയും ജനിതകപരമായോ ശാരീരികമായോ വ്യത്യാസങ്ങളുള്ളവരെയുമാണ് ഇനി മുതൽ ട്രാൻസ്‌ജെൻഡർ നിർവചനത്തിൽ ഉൾപ്പെടുത്തുക.
സമൂഹത്തിന് സുരക്ഷയും ആനുകൂല്യങ്ങളും നൽകുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, അവർക്ക് കൃത്യമായ ഒരു നിർവചനം നൽകേണ്ടത് അത്യാവശ്യമായിരുന്നു, ആ ആവശ്യം പരിഹരിക്കുന്നതിനാണ് ഈ ബിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Stories you may like

ബ്രഹ്മോസ് മിസൈൽ കരാർ അവസാന ഘട്ടത്തിൽ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജക്കാർത്തയിൽ; വരവേൽക്കാൻ ആവേശത്തോടെ പ്രവാസി സമൂഹം

പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ആക്രമണം, ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക

ട്രാൻസ്‌ജെൻഡർ വ്യക്തികളെ തട്ടിക്കൊണ്ടുപോകുന്നവർക്കും ചൂഷണം ചെയ്യുന്നവർക്കും 10 വർഷം മുതൽ ജീവപര്യന്തം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ഭേദഗതി നിർദ്ദേശിക്കുന്നു. അതേസമയം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഈ ബിൽ ക്രൂരമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ട്രാൻസ്ജെൻഡർ ആളുകളുമായി കൂടിയാലോചിക്കാതെയാണ് ബിൽ കൊണ്ടുവന്നതെന്ന് കോൺഗ്രസ് എംപി ജ്യോതിമണി കുറ്റപ്പെടുത്തി.

Tags: transgender bill 2026loksabha passed transgender protection bill
ShareTweetSendShare

Latest stories from this section

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

അകമ്പടിയേകി യുദ്ധ വിമാനങ്ങൾ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്റ് : ഇന്തോനേഷ്യയിൽ നരേന്ദ്രമോദിക്ക് തകർപ്പൻ സ്വീകരണം

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

കാറിന്റെ ആയുസ്സ് കുറയുമോ, മൈലേജ് തീരുമോ? E20 പെട്രോൾ വിപ്ലവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

മലയാളികൾക്ക് റെയിൽവേയുടെ വമ്പൻ ഓണസമ്മാനം; കേരളത്തിലേക്ക് നൂറിലധികം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി!

Latest News

അവനെ വെറുതെ അങ്ങോട്ട് ഒഴിവാക്കാൻ കഴിയില്ല; സഞ്ജുവിനെ തഴഞ്ഞ ബിസിസിഐയെ നിർത്തിപ്പൊരിച്ച് ഹർഷ ഭോഗ്ലെ

അവനെ വെറുതെ അങ്ങോട്ട് ഒഴിവാക്കാൻ കഴിയില്ല; സഞ്ജുവിനെ തഴഞ്ഞ ബിസിസിഐയെ നിർത്തിപ്പൊരിച്ച് ഹർഷ ഭോഗ്ലെ

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

സഞ്ജുവിനെ തഴഞ്ഞത് ടീമിന് തന്നെ തിരിച്ചടിയാകും; സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി അശ്വിൻ

സഞ്ജുവിനെ തഴഞ്ഞത് ടീമിന് തന്നെ തിരിച്ചടിയാകും; സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി അശ്വിൻ

ബ്രഹ്മോസ് മിസൈൽ കരാർ അവസാന ഘട്ടത്തിൽ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജക്കാർത്തയിൽ; വരവേൽക്കാൻ ആവേശത്തോടെ പ്രവാസി സമൂഹം

ബ്രഹ്മോസ് മിസൈൽ കരാർ അവസാന ഘട്ടത്തിൽ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ജക്കാർത്തയിൽ; വരവേൽക്കാൻ ആവേശത്തോടെ പ്രവാസി സമൂഹം

പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ആക്രമണം, ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക

പശ്ചിമേഷ്യ വീണ്ടും പുകയുന്നു: ഒമാൻ തീരത്ത് കപ്പലുകൾക്ക് നേരെ ആക്രമണം, ഇറാനെ കുറ്റപ്പെടുത്തി അമേരിക്ക

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും; ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന ചൊവ്വാഴ്ച; നിങ്ങളുടെ നക്ഷത്രഫലം അറിയാം

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

ചെറിയ സങ്കടങ്ങളെപ്പോലും ‘ട്രോമ’ എന്ന് വിളിക്കാറുണ്ടോ? ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം ഇതാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies