Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബോക്സ് ഓഫീസിൽ ‘ധുരന്ധർ’ താണ്ഡവം; സർവ്വകാല റെക്കോർഡുകളും തകർന്നു! ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആരാധകരെ വട്ടം കറക്കുന്നു; ക്ലൈമാക്സ് തരുന്ന സൂചനയെന്ത്? 

by Brave India Desk
Mar 25, 2026, 03:10 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആദിത്യ ധർ ചിത്രം ‘ധുരന്ധർ: ദി റിവഞ്ച്’ (Dhurandhar: The Revenge) ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുകയാണ്. മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ പാൻ-ഇന്ത്യൻ തലത്തിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു. ആദ്യ ഭാഗമായ ‘ധുരന്ധർ’ ഒരു സൈലന്റ് ഹിറ്റായിരുന്നെങ്കിൽ, രണ്ടാം ഭാഗം ഇന്ത്യൻ സിനിമയിലെ നിലവിലുള്ള ഒട്ടുമിക്ക റെക്കോർഡുകളും തകർത്തെറിഞ്ഞാണ് മുന്നേറുന്നത്. രൺവീർ സിംഗിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം ഒരു സ്പൈ ത്രില്ലർ എന്ന നിലയിൽ മികച്ച അനുഭവം സമ്മാനിക്കുമ്പോഴും, ചില കഥാപാത്രങ്ങളെയും സംഭവങ്ങളെയും കുറിച്ച് പ്രേക്ഷകർക്കിടയിൽ ഇപ്പോഴും അഞ്ചോളം ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്.

ഒന്നാം ഭാഗത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ അക്ഷയ് ഖന്നയുടെ കഥാപാത്രമായ റഹ്മാൻ ഡക്കൈറ്റിന്റെ കുടുംബത്തിന് എന്തു സംഭവിച്ചു എന്നതാണ് ആരാധകരെ അലട്ടുന്ന പ്രധാന ചോദ്യം. റഹ്മാന്റെ ഭാര്യ ഉൽഫത്ത് (സൗമ്യ ടണ്ഠൻ) ഹംസയെ തല്ലുന്ന രംഗത്തിന് ശേഷം അവർ കഥയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകുകയാണ്. കാലങ്ങൾ കഴിഞ്ഞിട്ടും ഷെർ-ഇ-ബലോച്ചിന്റെ പിൻഗാമിയായ മകനെക്കുറിച്ച് പിന്നീട് ഒരിടത്തും പരാമർശമില്ല. അതുപോലെ തന്നെ ചിത്രത്തിന്റെ ക്ലൈമാക്സിൽ ജസ്കീരത് തന്റെ വീടിന് പുറത്ത് നിൽക്കുന്ന രംഗവും ചർച്ചയാകുന്നു. പർപ്പിൾ നിറത്തിലുള്ള സ്യൂട്ടും തലപ്പാവുമണിഞ്ഞ് ഗേറ്റിന് മുന്നിൽ നിൽക്കുന്ന ഒരു ആളെ വീട്ടുകാർ എങ്ങനെ കാണാതെ പോയി എന്നത് സിനിമാറ്റിക് ലിബർട്ടിയായി കണക്കാക്കാമെങ്കിലും യുക്തിക്ക് നിരക്കാത്തതാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ വാദിക്കുന്നു.

Stories you may like

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ റിസ്‌വാന്റെ (മുസ്തഫ അഹമ്മദ്) തിരോധാനമാണ് മറ്റൊന്ന്. ക്ലൈമാക്സിലെ സ്ഫോടനാത്മകമായ പോരാട്ടത്തിന് ശേഷം ഹംസയോട് യാത്ര പറഞ്ഞ് പോകുന്ന റിസ്‌വാന് പിന്നീട് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. അതുപോലെ തന്നെ ഗൗരവ് ഗേര അവതരിപ്പിച്ച മുഹമ്മദ് ആലം എന്ന കഥാപാത്രം, പോക്കറ്റടിക്കാരനിൽ നിന്ന് എങ്ങനെ പാകിസ്ഥാനിലെ ഇന്ത്യൻ ചാരനായി മാറി എന്നതും പ്രേക്ഷകർക്ക് അറിയേണ്ടതുണ്ട്. ഏറ്റവും വലിയ കൗതുകം യാമി ഗൗതത്തിന്റെ അതിഥി വേഷമാണ്. ‘ഉറി: ദി സർജിക്കൽ സ്ട്രൈക്കിലെ’ പല്ലവി ശർമ്മ എന്ന റോ ഏജന്റ് തന്നെയാണോ ഈ ചിത്രത്തിലും ഷാസിയ ബാനോ എന്ന പേരിൽ എത്തിയതെന്നാണ് ആരാധകരുടെ സംശയം. ആദിത്യ ധർ ഒരു സ്പൈ യൂണിവേഴ്സ് (Spy Universe) ലക്ഷ്യമിടുന്നുണ്ടോ എന്നതിന്റെ സൂചനയാണിതെന്നാണ് സൂചനകൾ

Tags: Dhurandhar 2 hangover
ShareTweetSendShare

Latest stories from this section

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

Latest News

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

ഗുജറാത്തിൽ 2 വമ്പൻ പ്രോജക്ടുകൾ, ത്രിപുരയിലും ബംഗളൂരുവിലും വ്യാവസായിക കേന്ദ്രങ്ങൾ ; ഇന്ത്യയും നെതർലാൻഡ്സും ഒപ്പുവെച്ച സുപ്രധാന കരാറുകൾ ഇവ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

നെതർലൻഡ്‌സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി സ്വീഡനിലേക്ക് ; വ്യാപാര-സാങ്കേതിക വിഷയങ്ങളിൽ നിർണായക ചർച്ചകൾ

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

17 സുപ്രധാന കരാറുകൾ, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ; ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനം

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

വെറും 4 തുള്ളി കൊണ്ട് വിദേശ കമ്പനികളെ വിറപ്പിച്ച മലയാളി!അടുക്കളയിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക്!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies