Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

റെക്കോർഡ് നേട്ടവുമായി രാജാ രവിവർമ്മ ; ‘യശോദയും കൃഷ്ണനും’ വിറ്റുപോയത് 167.2 കോടി രൂപയ്ക്ക് ; ഏറ്റവും കൂടുതൽ തുകയ്ക്ക് വിൽക്കപ്പെടുന്ന ഇന്ത്യൻ ചിത്രം

by Brave India Desk
Apr 2, 2026, 08:22 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

മുംബൈ : ലേല വിപണിയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജാ രവിവർമ്മ. രാജാ രവിവർമ്മയുടെ ഒരു മാസ്റ്റർപീസ് പെയിന്റിംഗ് ആയ ‘യശോദയും കൃഷ്ണനും’ റെക്കോർഡ് തുകയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്. ബുധനാഴ്ച നടന്ന സാഫ്രൺ ആർട്ടിന്റെ സ്പ്രിംഗ് ലൈവ് ലേലത്തിൽ 167.2 കോടി രൂപയ്ക്ക് ആണ് ‘യശോദയും കൃഷ്ണനും’ വിറ്റു പോയത്. ഏറ്റവും കൂടുതൽ തുകയ്ക്ക് വിൽക്കപ്പെടുന്ന ഇന്ത്യൻ ചിത്രം എന്ന ചരിത്രപരമായ റെക്കോർഡ് ആണ് ഇതോടെ രാജാ രവിവർമ്മ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

പ്രമുഖ വ്യവസായിയും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായ ഡോ. സൈറസ് പൂനവാലയാണ് റെക്കോർഡ് തുകയ്ക്ക് ഈ ചിത്രം സ്വന്തമാക്കിയത്. 80 മുതൽ 120 കോടി രൂപ വരെയായിരുന്നു ലേലത്തിന് മുൻപുള്ള മതിപ്പുതുക. എന്നാൽ ലേലം മുറുകിയതോടെ ഇത് ഇരട്ടിയോളം വർദ്ധിച്ചു. എം എഫ് ഹുസൈന്റെ ‘ഗ്രാം യാത്ര’ എന്ന ചിത്രം 118 കോടി രൂപയ്ക്ക് വിറ്റുപോയതായിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്. അതിനെ 40 ശതമാനത്തിലധികം തുകയ്ക്ക് പിന്നിലാക്കിയാണ് രവിവർമ്മ ചിത്രം ഇന്ത്യൻ കലാ ലോകത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. 1890-കളിൽ ആണ് രാജാരവിവർമ്മ ഈ പെയിന്റിംഗ് സൃഷ്ടിച്ചത്.

Stories you may like

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

യശോദ പശുവിനെ കറക്കുന്നതും പുറകിലൂടെ ബാലനായ കൃഷ്ണൻ പാൽ പാത്രത്തിനായി കൈ നീട്ടുന്നതുമായ ഹൃദ്യമായ രംഗമാണ് ചിത്രത്തിലുള്ളത്. മാതൃസ്നേഹത്തിന്റെ ഉദാത്തമായ ഭാവമാണ് ഈ ചിത്രത്തിൽ പ്രതിഫലിക്കുന്നത്. രവിവർമ്മയുടെ ഒറിജിനൽ എണ്ണച്ചായ ചിത്രങ്ങൾ സ്വകാര്യ വ്യക്തികളുടെ ശേഖരത്തിൽ വളരെ കുറച്ചു മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഇതിനെ ഒരു ‘ദേശീയ നിധി’ ആയാണ് കലാലോകം കാണുന്നത്. ​”ഈ ചരിത്രപ്രധാനമായ ചിത്രം സംരക്ഷിക്കാനും പരിപാലിക്കാനും അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇതൊരു ദേശീയ സമ്പത്താണ്. പൊതുജനങ്ങൾക്ക് ഇടയ്ക്കിടെ ഈ ചിത്രം കാണാനുള്ള അവസരം ഞാൻ ഒരുക്കും,” എന്ന് ലേലത്തിനുശേഷം ഡോ. സൈറസ് പൂനവാല വ്യക്തമാക്കി.

Tags: Cyrus PoonawallaRaja Ravivarmayashoda & Krishna painting
Share
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

Latest News

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies