അന്ന് പ്രസ് വാങ്ങിയപ്പോൾ പെയിന്റിങ്ങുകൾ സ്വന്തമാക്കി ; ഇന്ന് രാജാ രവിവർമ്മയുടെ ‘ യശോദയും കൃഷ്ണനും” ലേലത്തിൽ വിറ്റത് 38 കോടി രൂപയ്ക്ക്
മുംബൈ : രാജാ രവിവർമ്മയുടെ '' യശോദയും കൃഷ്ണനും'' എന്ന പെയിന്റിംഗ് ലേലത്തിൽ വിറ്റു. മുംബൈയിലെ പുണ്ടോൾ ഗാലറിയിൽ നടന്ന ലേലത്തിൽ 38 കോടി രൂപയ്ക്കാണ് ഇത് ...